പോണ്ടിച്ചേരി ഗവര്‍ണറായി ചുമതലയേറ്റ കിരണ്‍ ബേദിയെ പൊതുവേദിയില്‍ കാല് തൊട്ട് വന്ദിച്ച സ്ത്രീയോട് കിരണ്‍ ബേദി നടത്തിയ പ്രതികരണം ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ.ചിലര്‍ സംഭവത്തിന്റെ വീഡിയൊ ട്വീറ്റ് ചെയ്തതോടെയാണ് വിഷയം ചര്‍ച്ചയായത്. കിരണ്വേദി അത്ഭുതപ്പെടുത്തുന്ന വ്യക്തിത്വമാണ് എന്നിങ്ങനെയുള്ള പ്രതികരണങ്ങളും ട്വീറ്റിന് ലഭിക്കുന്നുട
വീഡിയൊ-
https://twitter.com/shilpitewari/status/737304041550712832?ref_src=twsrc%5Etfw
Discussion about this post