kiran bedi

‘പൗരത്വ ഭേദ​ഗതി നിയമം സംസ്ഥാന നിയമസഭയില്‍ ചോദ്യം ചെയ്യാനോ ചര്‍ച്ച ചെയ്യാനോ കഴിയില്ല’: പുതുച്ചേരി ഗവണ്‍മെന്‍റിന്‍റെ പ്രമേയത്തിനെതിരെ കിരണ്‍ ബേദിയുടെ കത്ത്

പൗരത്വ ഭേദ​ഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കാനുള്ള നീക്കത്തിനെതിരെ പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമിക്ക് കത്തയച്ച് ലഫ്റ്റനന്‍റ് ഗവര്‍ണര്‍ കിരണ്‍ ബേദി. പൗരത്വ ഭേദ​ഗതി നിയമം സംസ്ഥാന ...

ഹൈക്കോടതി ഉത്തരവിന് പുല്ലുവില: ബിജെപി എംഎല്‍എമാരുടെ നിയമസഭയിലേക്കുള്ള പ്രവേശനം തടഞ്ഞ് സ്പീക്കര്‍

പുതുച്ചേരിയില്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട മൂന്ന് ബി.ജെ.പി എം.എല്‍.എമാര്‍ക്ക് നിയമസഭയിലേക്കുള്ള പ്രവേശനം സ്പീക്കര്‍ വൈതിലിംഗം നിഷേധിച്ചു. മദ്രാസ് ഹൈക്കോടതി ഇവരുടെ അംഗത്വം അംഗീകരിച്ച സാഹചര്യത്തിലും ഇവര്‍ക്ക് പ്രവേശനം നിഷേധിക്കുകയാണുണ്ടായത്. ...

ഇങ്ങനെയും ഒരു ഗവര്‍ണര്‍ . . രാത്രിയില്‍ പുതുച്ചേരിയിലെ സ്ത്രീകള്‍ സുരക്ഷിതരാണോയെന്ന് അറിയാന്‍ കിരണ്‍ ബേദി ചെയ്തത്

പുതുച്ചേരി:  രാത്രിയില്‍ പുതുച്ചേരിയിലെ സ്ത്രീകള്‍ സുരക്ഷിതരാണോ എന്നു പരിശോധിക്കാന്‍ ഗവര്‍ണര്‍ കിരണ്‍ ബേദി ചെയ്തത് ഇതാണ്. രാത്രിയില്‍ വേഷം മാറി സ്‌കൂട്ടറില്‍ യാത്ര ചെയ്തുകൊണ്ടായിരുന്നു പുതുച്ചേരിയിലെ സ്ത്രീകളുടെ ...

കിരണ്‍ ബേദിയെ ഹിറ്റ്‌ലറായി ചിത്രീകരിച്ച കോണ്‍ഗ്രസിന്റെ പോസ്റ്റര്‍ വിവാദത്തില്‍

പുതുച്ചേരി ലഫ്. ഗവര്‍ണര്‍ കിരണ്‍ ബേദിയെ അഡോള്‍ഫ് ഹിറ്റ്‌ലറായി ചിത്രീകരിച്ചുള്ള കോണ്‍ഗ്രസിന്റെ പോസ്റ്റര്‍ വിവാദത്തില്‍. നിയമസഭയിലേക്ക് എംഎല്‍എമാരെ നാമനിര്‍ദ്ദേശം ചെയ്തതുമായി ബന്ധപ്പെട്ട വിഷയമാണ് കിരണ്‍ ബേദിക്കെതിരെ ഈ ...

ശുചീകരണ യജ്ഞത്തില്‍ സഹകരിച്ചില്ലെങ്കില്‍ ലഫ്.ഗവര്‍ണര്‍ സ്ഥാനം രാജിവെക്കുമെന്ന് കിരണ്‍ ബേദി

പുതുച്ചേരി: കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരി ശുചീകരിക്കുന്നതിനുള്ള സ്വച്ഛ് പുതുച്ചേരി മിഷനുമായി ബന്ധപ്പെട്ടവര്‍ സഹകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ ലഫ് ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് തിരിച്ചുപോകുമെന്ന് കിരണ്‍ബേദി. റോഡ് സുരക്ഷയുമായി ...

‘നിരത്തില്‍ വിഐപികള്‍ കൂകിപായേണ്ട’ വിഐപി വാഹനങ്ങളില്‍ സൈറണ്‍ വിലക്കി കിരണ്‍ ബേദിയുടെ ഉത്തരവ്

പുതുച്ചേരി: പുതുച്ചേരി ലഫ്.ഗവര്‍ണറായി ചുമതലയേറ്റ മുന്‍ ഐ.പി.എസ് ഓഫീസര്‍ കിരണ്‍ ബേദി വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുന്നു. സംസ്ഥാനത്തെ വി.ഐ.പി വാഹനങ്ങളില്‍ സൈറണ്‍ ഉപയോഗിക്കുന്നത് വിലക്കിക്കൊണ്ടാണ് ബേദിയുടെ ആദ്യ ...

കാല് തൊട്ട് നമസ്‌ക്കരിച്ച സ്ത്രീയോട് കിരണ്‍ ബേദി പ്രതികരിച്ചത് ഇങ്ങനെ-വീഡിയൊ

  പോണ്ടിച്ചേരി ഗവര്‍ണറായി ചുമതലയേറ്റ കിരണ്‍ ബേദിയെ പൊതുവേദിയില്‍ കാല് തൊട്ട് വന്ദിച്ച സ്ത്രീയോട് കിരണ്‍ ബേദി നടത്തിയ പ്രതികരണം ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ.ചിലര്‍ സംഭവത്തിന്റെ വീഡിയൊ ...

കിരണ്‍ ബേദി പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണര്‍

ഡല്‍ഹി: മുന്‍ ഐപിഎസ് ഓഫിസര്‍ കിരണ്‍ ബേദി പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണറായി നിയമിക്കപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റെ നിയമനശുപാര്‍ശ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി അംഗീകരിച്ചു. പുതുച്ചേരിയില്‍ തെരഞ്ഞെടുപ്പിനുശേഷം പുതിയ ...

ഡല്‍ഹി തെരഞ്ഞെടുപ്പ്:പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി കിരണ്‍ബേദി

ഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞടുപ്പിലെ പരാജയത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതായി കിരണ്‍ബേദി.ബിജെപി ഏല്‍പ്പിച്ച ദൗത്യം പൂര്‍ത്തിയാക്കാനാകാത്തതില്‍ മാപ്പ് ചോദിക്കുന്നു.നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാലും ബിജെപിയില്‍ തുടരുമെന്ന് കിരണ്‍ ബേദി ...

തെരഞ്ഞെടുപ്പ് ഫലത്തിന്റെ ഉത്തരവാദിത്തം എന്തായാലും താന്‍ ഏറ്റെടുക്കുമെന്ന് കിരണ്‍ബേദി. ബിജെപി ജയിക്കുമെന്നാണ് വിശ്വാസമെന്നും ബേദി

ഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം എന്തുതന്നെയായാലും പൂര്‍ണ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുമെന്ന് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കിരണ്‍ ബേദി പഞ്ഞു. ഡല്‍ഹിയില്‍ എഎപി വിജയം നേടുമെന്നും ...

ഡല്‍ഹി ബിജെപി ഘടകത്തില്‍ പൊട്ടിത്തെറി: നരേന്ദ്ര ടണ്ഠന്‍ പാര്‍ട്ടിവിട്ടു

ഡല്‍ഹി:കിരണ്‍ ബേദിക്കെതിരായ തര്‍ക്കം ഡല്‍ഹി ബിജെപി ഘടകത്തില്‍ ശക്തമാകുന്നു.തര്‍ക്കത്തെ തുടര്‍ന്ന് ബിജെപി ഡല്‍ഹി എക്‌സിക്യൂട്ടിവ് അംഗം നരേന്ദ്ര ടാണ്ഠന്‍ ബിജെപി വിട്ടു.ബേദിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ചുമതല വഹിച്ചത് ...

തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്ന പദ്ധതികളുമായി കിരണ്‍ബേദി

ഡല്‍ഹി :തെരഞ്ഞെടുപ്പില്‍ സ്ത്രീ സുരക്ഷക്ക് പ്രധാന്യം നല്‍കുന്ന പദ്ധതികളുമായി ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കിരണ്‍ബേദി. സ്ത്രീകളുടെ ഉയര്‍ച്ച ലക്ഷ്യം വെക്കുന്ന 6P പദ്ധതിയുമായാണ് കിരണ്‍ ബേദി രംഗത്തിറങ്ങിയിരിക്കുന്നത്. ...

ഡല്‍ഹി തെരഞ്ഞെടുപ്പ് പ്രചരണത്തിന് മോദിക്കൊപ്പം സെല്‍ഫിയുമായി ബിജെപി

ഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ യുവതലമുറയിലെ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ സെല്‍ഫിയുമായി ബിജെപി. 'നരേന്ദ്രമോദിക്കൊപ്പം സെല്‍ഫി' എന്ന കാമ്പയിനാണ് യുവതലമുറയുടെ വോട്ടുനേടാനായി ബിജെപി തുടക്കം കുറിച്ചിരിക്കുന്നത്. ഇതിനായി 2500 ...

ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രശംസിച്ച് ശാന്തി ഭൂഷന്‍ : പ്രസ്താവന വ്യക്തിപരമെന്ന് എഎപി

ഡല്‍ഹി: ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കിരണ്‍ ബേദിക്ക് എഎപി പാര്‍ട്ടിയുടെ സ്ഥാപക നേതാവ് ശാന്തി ഭൂഷണിന്റെ പിന്തുണ. കിരണ്‍ ബേദി സത്യസന്ധവും കാര്യപ്രാപ്തിയുള്ളതുമായ ഭരണം കാഴ്ചവെക്കാനാണ് കൂടുതല്‍ ...

കിരണ്‍ ബേദിയ്ക്ക് കീഴില്‍ ഇവര്‍ ഡല്‍ഹിയില്‍ ബിജെപിയുടെ മുന്നണി പോരാളികള്‍

ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കിരണ്‍ബേദിയാണ്. ആം ആത്മി നേതാവ് അരവിന്ദ് കെജ്രിവാളിന് അണ്ണാ ഹസാരെയുടെ ശിഷ്യയായ മുന്‍ ഐസിപിഎസ് ഉദ്യോഗസ്ഥയുടെ പടപ്പുറപ്പാട് കൃഷ്ണനഗര്‍ സീറ്റില്‍ ജനവിധി തേടും. ...

കിരണ്‍ബേദിയെ അഭിനന്ദിച്ച് കെജ്‌രിവാള്‍

ഡല്‍ഹി: ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുക്കപ്പെട്ട കിരണ്‍ ബേദിയെ ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ അഭിനന്ദിച്ചു.കിരണ്‍ ബേദിയെ പരസ്യ സംവാദത്തിനും കെജ്‌രിവാള്‍ ക്ഷണിച്ചിട്ടുണ്ട്. കെജ്‌രിവാളുമായി ഒരു ...

ഡല്‍ഹിയില്‍ ജനലോക്പാല്‍ നിയമമായി നടപ്പാക്കുമെന്ന് കിരണ്‍ബേദി

ഡല്‍ഹി ഛബിജെപി ഡല്‍ഹിയില്‍ അധികാരത്തിലെത്തിയാല്‍ ജന്‍ ലോക്പാല്‍ ബില്‍ നിയമമാക്കി നടപ്പാക്കുമെന്ന് കിരണ്‍ ബേദി. ബില്ലില്‍ ആം ആദ്മിയുടേത് നിഷേധാത്മക നിലപാടാണെന്നും കിരണ്‍ബേദി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ...

ബേദിയെ ബിജെപിയുടെ ഡല്‍ഹി മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടുന്നത് മാധ്യമങ്ങള്‍, തീരുമാനമെടുക്കാതെ ബിജെപി

ഡല്‍ഹി: കിരണ്‍ബേദിയെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചിട്ടില്ലെന്ന് ബിജെപി കേന്ദ്രങ്ങളുടെ പ്രതികരണം. പാര്‍ട്ടി അംഗത്വം ഏറ്റെടുത്തയുടന്‍ ബേദി ബിജെപിയുടെ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണെന്ന മട്ടില്‍ വ്യാപക പ്രചരണം ...

കെജ്രിവാളിനേക്കാള്‍ ഡല്‍ഹി മുഖ്യമന്ത്രിയാകാന്‍ നല്ലത് കിരണ്‍ ബേദിയെന്ന് ബാബാ രാംദേവ്

ഡല്‍ഹി:കിരണ്‍ബേദിയ്ക്ക് യോഗാചാര്യന്‍ ബാബാ രംദേവിന്റെ പിന്തുണ. ആം ആത്മി നേതാവ് കെജ്രിവാളിനേക്കാള്‍ ഡല്‍ഹി മുഖ്യമന്ത്രിയാകാന്‍ നല്ലത് കിരണ്‍ബേദിയാണെന്ന് രാംദേവ് പറഞ്ഞു. കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന കിരണ്‍ബേദി ...

കെജ്രിവാളിനെതിരെ മത്സരിക്കാന്‍ തയ്യാറെന്ന് കിരണ്‍ബേദി

ഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിനെതിരെ മത്സരിക്കാന്‍ തയ്യാറാണെന്ന് കിരണ്‍ ബേദി വ്യക്തമാക്കി. പരാജയം തനിക്ക് വിഷയമല്ലെന്നും കിരണ്‍ബേദി പറഞ്ഞു. ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist