Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News

‘ഇസ്രത്ത് ജഹാന്‍ തീവ്രവാദിയാണെന്ന് അറിയിച്ച ബെഹ്‌റയെ പോലിസ് മേധാവി ആക്കിയ കേരള സര്‍ക്കാരിന് അഭിവാദ്യങ്ങള്‍ ‘ ഉപദേശകന്‍ ആ താടിക്കാരനാണ് ‘- ബഹ്‌റയുടെ നിയമനത്തെ ട്രോളി സോഷ്യല്‍ മീഡിയ

by Brave India Desk
Jun 1, 2016, 03:52 pm IST
in News
Share on FacebookTweetWhatsAppTelegram

 

 

Stories you may like

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

dgp behഇടത് മുന്നണി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ആഴ്ചയ്ക്കകം തന്നെ പോലിസ് തലപ്പത്ത് നിന്ന് ടിപി സെന്‍കുമാറിനെ നീക്കി ലോകനാഥ് ബെഹ്‌റയെ നിയമിച്ചത് ആഘോഷമാക്കുകയാണ് സോഷ്യല്‍ മീഡിയ. ബെഹ്‌റയെ നിയമിച്ചത് നരേന്ദ്രമോദിയോടുള്ള ആരാധന കൊണ്ടാണെന്നാണ് ഒരു ട്രോള്‍. യഥാര്‍ത്ഥത്തില്‍ നരേന്ദ്രമോദിയാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഉപദേശകന്‍ എന്നാണ് മറ്റൊരു കണ്ടെത്തല്‍. ഇസ്രത്ത് ജഹാന്‍ കേസില്‍ യുപിഎയ്‌ക്കെതിരായി ബെഹ്‌റ നടത്തിയ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് ഈ വിലയിരുത്തല്‍.
നേരത്തെ ഇസ്രത്ത് ജഹാന്‍ കേസ് വ്യാജ ഏറ്റമുട്ടലല്ല എന്ന മോദി സര്‍ക്കാരിന്റെയും ബിജെപിയുടെയും വാദത്തിന് ശക്തി പകരാന്‍ ലോകനാഥ് ബെഹ്‌റയുടെ പ്രതികരണം കൊണ്ട് സാധിച്ചിരുന്നു. ഇസ്രത്ത് ജഹാന്‍ തീവ്രവാദിയാണെന്ന കാര്യം ആഭ്യന്തരവകുപ്പിനെ അറിയിച്ചിരുന്നുവെന്നായിരുന്നു ബെഹ്‌റ അക്കാലത്ത് മാധ്യമങ്ങളോട് പ്രതികരിച്ചത്.

[fb_pe url=”https://www.facebook.com/photo.php?fbid=1031916810225985&set=a.103791256371883.8111.100002230263791&type=3&theater” bottom=”30″]

[fb_pe url=”https://www.facebook.com/krishnaraj9/posts/1214294078590068[fb_pe url=”” bottom=”30″]” bottom=”30″]

[fb_pe url=”https://www.facebook.com/photo.php?fbid=1324728390887856&set=a.129936627033711.18336.100000521242243&type=3&theater” bottom=”30″]

Tags: troll
ShareTweetSendShare

Latest stories from this section

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies