തിരുവനന്തപുരം : സോളാര്‍ കേസിലെ പ്രതികളെ താന്‍ സഹായിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.ബ്ലാക്ക് മെയിംലിംഗിന് വഴങ്ങാന്‍ തീരുമാനിച്ചിട്ടില്ല. സോളാര്‍കേസിലെ പ്രതി മണിലാലിന്റെ സഹോദരന്‍തന്നെ വന്നു കണ്ടത് യൂത്ത കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവെന്ന് നിലയിലാണ് . താന്‍ സഹായിക്കാത്തതു കൊണ്ടാണ് മണിലാല്‍ ഇപ്പോളും ജയിലില്‍ കിടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു .
Discussion about this post