umman chandy

ബയോപികിൽ അപ്പയായി മമ്മൂട്ടിയും ചാണ്ടിഉമ്മനായി ദുൽഖറും മതി; ആഗ്രഹം വെളിപ്പെടുത്തി ചാണ്ടി ഉമ്മൻ

കൊച്ചി: മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി മാസങ്ങൾക്ക് മുൻപാണ് വിടപറഞ്ഞത്. അരനൂറ്റാണ്ടിലേറെ കാലം രാഷ്ട്രീയത്തിലിരുന്ന് ജനങ്ങളെ സേവിച്ച പ്രിയ നേതാവിന്റെ ഓർമ്മകളിലാണ് ജനങ്ങൾ. ഉമ്മൻ ചാണ്ടിയുടെ ജീവിതം സിനിമ ആക്കിയാൽ ...

“ഉമ്മൻചാണ്ടിയെ ഉപയോഗിച്ച് മരണശേഷവും പത്തു പുത്തനുണ്ടാക്കാൻ തന്നെ മലയാള മനോരമയുടെ തീരുമാനം” അഡ്വക്കേറ്റ് ജയശങ്കർ

കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സംസ്കാര ദിനത്തിനോടനുബന്ധിച്ച് മലയാള മനോരമ തങ്ങളുടെ പത്രഏജൻ്റുമാർക്ക് അയച്ചതായി സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന കത്ത് വിവാദമാകുന്നു.  അദ്ദേഹത്തിൻ്റെ നിര്യാണത്തോടനുബന്ധിച്ച വിൽപ്പന ...

അങ്ങേയറ്റം സന്തോഷം, നാക്കുപിഴ; ഇങ്ങനെ ക്രൂശിക്കേണ്ടതുണ്ടോ?; കെസി വേണു ഗോപാൽ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വേർപാടുമായി ബന്ധപ്പെട്ട് പ്രതികരിക്കുന്നതിനിടെ അങ്ങേയറ്റം സന്തോഷം എന്ന് പറഞ്ഞത് നാക്കുപിഴ ആണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. വൈകാരികമായ നിമിഷത്തിൽ ...

പുതുപള്ളിയിലേക്ക് അവസാന യാത്ര ആരംഭിച്ച് ഉമ്മൻചാണ്ടി; വിലാപയാത്രയെ തുടർന്നുള്ള ഗതാഗത നിയന്ത്രണം ഇങ്ങനെ

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ അതികായരിലൊരാളായിരുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുള്ള വിലാപ യാത്ര ആരംഭിച്ചു. തിരുവനന്തപുരത്ത് നിന്ന് ജന്മനാടായ കോട്ടയത്തേക്കാണ് മൃതശരീരം കൊണ്ട് പോകുന്നത്. കേശവദാസപുരം, ...

ഇനിയൊരിക്കലും ഞാൻ ഉമ്മൻ ചാണ്ടിയെ അനുകരിക്കില്ല; കോട്ടയം നസീർ

കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ഇനിയൊരിക്കലും താൻ അനുകരിക്കില്ലെന്ന് നടനും മിമിക്രി താരവുമായ കോട്ടയം നസീർ. ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയപ്പെടുത്തിയപ്പോഴാണ് താരം ഇത് വ്യക്തമാക്കിയത്. ...

ഉമ്മൻചാണ്ടി അന്ത്യവിശ്രമസ്ഥലം പള്ളിമുറ്റത്ത്; ഓർത്തഡോക്‌സ് സഭാ രീതികളിൽ മാറ്റം

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കല്ലറ ഒരുങ്ങുന്നത് പള്ളിമുറ്റത്ത് തന്നെ. വൈദികരുടെ കല്ലറകളോട് ചേർന്നാണ് കേരള രാഷ്ട്രീയത്തിലെ അതികായകരിലൊരാളുടെ വിശ്രമസ്ഥലം ഒരുങ്ങുന്നത്. ഓർത്തഡോക്‌സ് സഭ വിശ്വാസം ...

ഉമ്മൻചാണ്ടിയുടെ വിയോഗത്തിനിടയിലും സോണിയയുടെ നേതൃത്വത്തിൽ രാഷ്ട്രീയ ചരടുവലികൾ തുടരുന്നു; കോൺഗ്രസ് അനാദരവ് കാണിക്കുന്നുവെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗ വാർത്ത പുറത്ത് വന്നിട്ടും ഗൗനിക്കാതെ രാഷ്ട്രീയ ചരടുവലികൾ തുടരുന്ന കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ ...

കെ സി വേണുഗോപാലിന് ‘സന്തോഷം’ : പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ ആഘോഷവുമായി സോണിയ ഗാന്ധിയും രാഹുൽഗാന്ധിയും. ഉമ്മൻചാണ്ടിയുടെ വേർപാട് കോൺഗ്രസ് ആഘോഷിക്കുന്നുവോ?

  തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ അതികായനും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഉമ്മൻചാണ്ടിയുടെ വേർപാട് കോൺഗ്രസ് ഏറ്റെടുത്ത രീതി സമൂഹമാദ്ധ്യമങ്ങളിൽ വിമർശനത്തിന് കാരണമാകുന്നു. എട്ടു തവണ എംഎൽഎയും നാല് തവണ ...

ഉമ്മൻ ചാണ്ടിയെ ഇന്ന് ബംഗളൂരുവിലേക്ക് മാറ്റും; ചാർട്ടേഡ് വിമാനമൊരുക്കി എഐസിസി

  തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും എംഎൽഎയുമായ ഉമ്മൻ ചാണ്ടി ഇന്ന് വിദഗ്ധ ചികിത്സയ്ക്കായി ഇന്ന് ബംഗളൂരുവിലേക്ക് കൊണ്ടുപോകും.നിംസ് ആശുപത്രിയിൽ കഴിയുന്ന അദ്ദേഹത്തിൻറെ ന്യൂമോണിയ ഭേദമായതിനെ തുടർന്നാണ് ബംഗളൂരുവിലേക്ക് ...

ഉമ്മൻ ചാണ്ടിയുടെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ് രൂപീകരിച്ച് ആരോഗ്യവകുപ്പ്; എയർ ആംബുലൻസിൽ ബംഗളൂരുവിലേക്ക് മാറ്റിയേക്കും

തിരുവനന്തപുരം: ന്യൂമോണിയ ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലുള്ള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചികിത്സാ മേൽനോട്ടത്തിന് ആരോഗ്യ വകുപ്പ് മെഡിക്കൽ ബോർഡ് രൂപീകരിച്ചു. വിവിധ ഡിപ്പാർട്ട്മെന്റുകളിലെ വിദഗ്ധരായ ഡോക്ടർമാരെ ...

15 ദിവസമായി ഉമ്മൻചാണ്ടിയ്ക്ക് ചികിത്സ നിഷേധിക്കുന്നു; മുഖ്യമന്ത്രിയ്ക്ക് നൽകിയ പരാതി പിൻവലിക്കാൻ സമ്മർദ്ദം; ഗുരുതര ആരോപണവുമായി സഹോദരൻ രംഗത്ത്

കോട്ടയം: മുൻ മുഖ്യമന്ത്രിയും മുതിർന്നകോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയ്ക്ക് മതിയായ ചികിത്സ കിട്ടുന്നില്ലെന്ന പരാതി പിൻവലിക്കാൻ സമ്മർദ്ദം നേരിടുന്നുവെന്ന് സഹോദരൻ അലക്‌സ് വി ചാണ്ടി. മതിയായ ചികിത്സ ...

സോളാര്‍ കേസ്: ജുഡീഷല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തില്‍ വിവാദക്കൊടുങ്കാറ്റുയര്‍ത്തിയ സോളാര്‍ കേസ് അന്വേഷിക്കുന്നതിനായി രൂപീകരിച്ച ജുഡീഷല്‍ കമ്മീഷന്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പ്രവര്‍ത്തനമാരംഭിച്ചു മൂന്നര വര്‍ഷത്തിനു ശേഷമാണ് റിട്ടയേഡ് ജസ്റ്റീസ് ജി. ...

അതിരപ്പിള്ളി പദ്ധതി സമവായത്തിലൂടെ നടപ്പാക്കാമെന്ന് ചെന്നിത്തലയെ തള്ളി ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: അതിരപ്പിള്ളിയില്‍ പൊതു ചര്‍ച്ച വേണമെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. സമവായ ചര്‍ച്ചകളിലൂടെയാണ് പദ്ധതി നടപ്പാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരുമുണ്ട്. ഈ സാഹചര്യത്തില്‍ ...

ഉമ്മന്‍ ചാണ്ടിയുടെ മെട്രോ യാത്രയുടെ റിപ്പോര്‍ട്ട് തേടി കെ.എം.ആര്‍.എല്‍

കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ മെട്രോയില്‍ നടത്തിയ ജനകീയ യാത്രയുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിങ് ...

‘സെന്‍കുമാര്‍ മികച്ച ഉദ്യോഗസ്ഥന്‍’, നീതി കിട്ടിയെന്ന് ഉമ്മന്‍ചാണ്ടി

കോട്ടയം:  ടി പി  സെന്‍കുമാറിന് നീതി കിട്ടിയെന്ന് ഉമ്മന്‍ചാണ്ടി. സെന്‍കുമാര്‍ മികച്ച ഉദ്യോഗസ്ഥനെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. സെന്‍കുമാറിനെ ഡി.ജി.പി സ്ഥാനത്തുനിന്ന് മാറ്റിയ സര്‍ക്കാര്‍ നടപടിക്കെതിരായ സുപ്രീംകോടതിവിധിയോട് പ്രതികരിക്കുകയായിരുന്നു ...

ബന്ധു നിയമനവിവാദം; യുഡിഎഫ് നേതാക്കള്‍ക്ക് ക്ലീന്‍ ചിറ്റ്

കൊച്ചി: ബന്ധു നിയമനവിവാദത്തില്‍ യുഡിഎഫ് നേതാക്കള്‍ക്ക് പങ്കുണ്ടെന്ന പരാതിയില്‍ കഴമ്പില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ക്കെതിരെയായിരുന്നു ആരോപണം ഉയര്‍ന്നത്.  ഗൗരവമേറിയ ...

‘ഇന്ന് കേരളത്തില്‍ ജീവിക്കുന്ന ആര്‍ക്കും ഇടതു സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാന്‍ മനസ്സു വരില്ല’, മലപ്പുറത്തേത് സൗഹൃദ മല്‍സരമല്ല, സര്‍ക്കാരിനെതിരായ വിധിയെഴുത്തെന്ന് ഉമ്മന്‍ചാണ്ടി

മലപ്പുറം: മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ നടക്കാന്‍ പോകുന്നത് സൗഹൃദ മല്‍സരമല്ലെന്നും രാഷ്ട്രീയ മല്‍സരമാണന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി. ഇന്ന് കേരളത്തില്‍ ജീവിക്കുന്ന ആര്‍ക്കും ...

ഉമ്മന്‍ ചാണ്ടി സരിതയുമായി തന്റെ ഫോണിലൂടെ നിരവധി തവണ സംസാരിച്ചിട്ടുണ്ടെന്ന് സലീം രാജ്

കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സരിതയുമായി തന്റെ ഫോണിലൂടെ നിരവധി തവണ സംസാരിച്ചിട്ടുണ്ടെന്ന് ഉമ്മന്‍ ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലീം രാജ്. സോളാര്‍ കമ്മീഷന് മുന്നില്‍ ...

കെ.എം. മാണിയെയും കെ. ബാബുവിനെയും ന്യായീകരിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: മുന്‍ ധനമന്ത്രി കെ.എം. മാണിയെയും മുന്‍ എക്‌സൈസ് മന്ത്രി കെ. ബാബുവിനെയും ന്യായീകരിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രംഗത്ത് എത്തി. ഇവര്‍ക്കെതിരായ അന്വേഷണങ്ങള്‍ വ്യക്തിഹത്യക്കുള്ള ...

സര്‍ക്കാര്‍ ഓഫിസുകളില്‍ ആഘോഷ പരിപാടികള്‍ക്ക് ഉമ്മന്‍ചാണ്ടി സര്‍ക്കാരും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നതായി രേഖകള്‍

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ ഓഫിസ് സമയത്ത് ഓണം ആഘോഷിക്കരുതെന്ന് ഉത്തരവിട്ടത് വിവാദമായത് പിന്നാലെ സര്‍ക്കാര്‍ ഓഫിസുകളില്‍ ഓണാഘോഷ പരിപാടികള്‍ക്കുളള നിയന്ത്രണം കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരും ഏര്‍പ്പെടുത്തിയിരുന്നതായി ...

Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist