Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

സിദ്ധരാമയ്യയുടെ വാഹനം കടന്നു പോകാന്‍ തടഞ്ഞിട്ട ആംബുലന്‍സിലെ സ്ത്രീ മരിച്ചു: പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ -വീഡിയൊ

by Brave India Desk
Jul 1, 2016, 01:30 pm IST
in India
Share on FacebookTweetWhatsAppTelegram

sidga ramayya

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വാഹനവ്യൂഹം കടന്നു പോകാന്‍ ഗതാഗതം അരമണിക്കൂറോളം തടഞ്ഞതിനെ തുടര്‍ന്ന് സ്ത്രീ മരിച്ചതായുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിക്കുന്നു. വീഡിയൊ സഹിതമാണ് ഫേസ്ബുക്കിലും മറ്റുമുള്ള പോസ്റ്റ്. എന്നാല്‍ ഗതാഗതം തടസ്സപ്പെടുത്തിയത് മൂലം ആരും മരിച്ചിട്ടില്ല എന്നാണ് പോലിസിന്റെ വിശദീകരണം.
ഹോസ്‌കോട്ടിന് സമീപം ചികബലാപ്പൂര്‍-ചിന്താമണി ഹൈവെയില്‍ സിദ്ധരാമയ്യയുടെ വാഹനവ്യൂഹം കടന്ന് പോകുന്നതിനായി റോഡ് തടസ്സപ്പെടുത്തിയെന്നും, ബ്ലോകില്‍ പെട്ട ആംബുലന്‍സില്‍ ഉണ്ടായിരുന്ന വൃദ്ധയായ സ്ത്രീ മരിച്ചുവെന്നും വൈറലാകുന്ന പോസ്റ്റില്‍ പറയുന്നു. സ്ത്രീയുടെ മകന്‍ പോലിസിനോട് ആംബുലന്‍സ് കടത്തിവിടാന്‍ അഭ്യര്‍ത്ഥിക്കുന്നത് പോസ്റ്റിനൊപ്പമുള്ള വീഡിയൊവില്‍ ഉണ്ട്. എന്നാല്‍ പോലിസ് ഈ അഭ്യര്‍ത്ഥന തള്ളികളഞ്ഞു. കുറച്ച് പേര്‍ ബാരിക്കേഡ് നീക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പോലിസ് അത് തടഞ്ഞു.
മുഖ്യമന്ത്രിയുടെ വഹാനം കടന്ന് പോയ ശേഷമാണ് ആംബുലന്‍സ് കടത്തിവിട്ടത്. അവശയായ സ്ത്രീയെ വേഗത്തില്‍ പിന്നീട് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Stories you may like

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

ഒരു മകന്‍ അമ്മയുടെ ജീവന് വേണ്ടി കരഞ്ഞു പറഞ്ഞു..കടത്തി വിടൂ ഈ അമ്പുലന്‍സ്..എന്ന്. അത് അല്‍പം മാനുഷീതകയുടെയെങ്കിലും പേരില്‍ കേട്ടിരുന്നെങ്കില്‍ ഒരു ജീവന്‍ രക്ഷിക്കാമായിരുന്നു’ സംഭവം തന്റെ ഫോണില്‍ പകര്‍ത്തിയ ചന്ദ്രു എസ് എന്ന യുവാവ് പറഞ്ഞു.
അതേസമയം നവീന്‍ എന്ന് പേരുള്ള യുവാവാണ് ആംബുലന്‍സില്‍ ഉണ്ടായിരുന്നതെന്നും, ഇയാള്‍ക്ക് സീരിയസായി ഒന്നുമുണ്ടായിരുന്നില്ലെന്നും മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു. എന്നാല്‍ സ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ അ്‌ന്വേഷണം നടത്തണമെന്നും മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്നും സോഷ്യല്‍ മീഡിയകളില്‍ ആവശ്യമുയര്‍ന്നു.
വീഡിയൊ-

https://www.youtube.com/watch?v=mA-sJuYjPwA

Tags: sidharamayya
ShareTweetSendShare

Latest stories from this section

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

Discussion about this post

Latest News

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies