sidharamayya

muda case sidharamaiya

മുഡ ഭൂമി അഴിമതി കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യക്കും മന്ത്രിക്കും എതിരെ ഇ ഡി നോട്ടീസ്

കർണാടക: മുഡ ഭൂമി അഴിമതി കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ ബി.എം പാർവ്വതിക്കും ന​ഗര വികസന മന്ത്രി ബൈരതി സുരേഷിനും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകി. ...

കർണാടകയിൽ കോൺഗ്രസ്സിന് കുരുക്ക്; മുഡ അഴിമതി കേസിൽ ഹാജരാകാൻ സിദ്ധരാമയ്യയ്ക്ക് ലോകായുക്ത സമൻസ്

ബെംഗളൂരു: മൈസൂർ അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (മുഡ) അഴിമതിക്കേസിൽ ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ലോകായുക്ത പോലീസ് സമൻസ് അയച്ചു.കേസിലെ പ്രതിയും സിദ്ധരാമയ്യയുടെ ...

വൻ പ്രതിഷേധവുമായി ബി ജെ പി ; വഖഫ് ബോർഡിന്റെ അന്യായ നടപടികൾ അടിയന്തിരമായി നിർത്തി വച്ച് കർണാടക സർക്കാർ

ബെംഗളൂരു: വഖഫ് ഭൂമി വിഷയത്തിൽ കർഷകർക്ക് അയച്ച നോട്ടീസുകൾ അടിയന്തരമായി പിൻവലിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ റവന്യൂവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. വിവിധ ജില്ലകളിലെ ഭൂരേഖകളിൽ കൃഷിഭൂമി വഖഫ് ...

ഗാന്ധി ജയന്തി ദിനത്തിൽ രാജ്യസ്നേഹം തുറന്നു കാട്ടി കോൺഗ്രസ്; ഇന്ത്യൻ പതാക കെട്ടിയ കൈ കൊണ്ട് സിദ്ധരാമയ്യയുടെ ഷൂ അഴിച്ച് പ്രവർത്തകർ

ബെംഗളൂരു: കയ്യിൽ ത്രിവർണ പതാകയുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഷൂസ് അഴിച്ചുമാറ്റുന്ന കോൺഗ്രസ് പ്രവർത്തകൻ്റെ വീഡിയോ വയറലായി. ഇതേ തുടർന്ന് രൂക്ഷ വിമർശനം നേരിടുകയാണ് കർണാടകയിൽ കോൺഗ്രസ്. ...

കള്ളം കയ്യോടെ പിടിച്ചു; ഇ ഡി കേസ് എടുത്തതോടെ മൈസൂരു അതോറിറ്റി അനുവദിച്ച 14 പ്ലോട്ടുകൾ വിട്ടുനൽകാമെന്ന് സിദ്ധരാമയ്യയുടെ ഭാര്യ.

ബെംഗളൂരു: മൈസൂർ അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (മുഡ) തനിക്ക് അനുവദിച്ച 14 പ്ലോട്ട് ഭൂമി വിട്ടുനൽകാൻസമ്മതമാണെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ. സിദ്ധരാമയ്യക്കെതിരെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) ...

ഇത് അസാധാരണ സാഹചര്യം; സിദ്ധാരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകി കർണാടക ഹൈക്കോടതി

കർണാടകത്തിൽ ഇപ്പോൾ നിലനിൽക്കുന്നത് അസാധാരണ സാഹചര്യമെന്ന് ഹൈക്കോടതി. അത് കൊണ്ട് തന്നെ മുഖ്യമന്ത്രി സിദ്ധാരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള ഗവർണറുടെ നിർദ്ദേശം തടയാനാവില്ലെന്നും, നടപടികളുമായി കേന്ദ്ര ഏജൻസികൾക്ക് മുന്നോട്ട് ...

അന്വേഷണം മുന്നോട്ട് തന്നെ; ഭൂമി കുംഭകോണ കേസിൽ സിദ്ധരാമയ്യ കുടുങ്ങിയേക്കും..

ബംഗളുരു: ഭാര്യയുടെ പേരിൽ ഭൂമിതട്ടിപ്പ് നടത്തിയെന്ന കേസിൽ കർണാടക മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ കുടുങ്ങുമെന്ന് സൂചന.കേസിൽ മുഖ്യമന്ത്രിയെയും മറ്റു കുടുംബാംഗങ്ങളെയും പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ ...

അഴിമതി പ്രക്ഷോഭം ശക്തമാകുന്നതിനിടെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഭൂമി തട്ടിപ്പ് പരാതിയും

ബെംഗളൂരു: മൈസൂർ അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (മുഡ) ക്ക് ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട ക്രമക്കേടുകളെ ചൊല്ലിയുള്ള രാഷ്ട്രീയ തർക്കങ്ങൾ മുറുകുന്നതിനിടെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് അടുത്ത പണിയുമായി ...

മോദിയെ താഴെയിറക്കണം; രാഹുലിനെ പ്രധാനമന്ത്രിയാക്കാൻ എല്ലാവരും സഹായിക്കണം; അഭ്യർത്ഥിച്ച് സിദ്ധരാമയ്യ

ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാൻ എല്ലാവരും സഹായിക്കണം എന്ന് കോൺഗ്രസ് നേതാവും കർണാടക മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. ജനങ്ങളുടെ എല്ലാ ആഗ്രഹങ്ങളും കോൺഗ്രസ് നിറവേറ്റും. തിരഞ്ഞെടുപ്പ് പത്രികയിൽ പറഞ്ഞിരിക്കുന്ന ...

‘ഹിജാബ് നിരോധനം പിൻവലിച്ചിട്ടൊന്നുമില്ല, ഞങ്ങൾ വിഷയം കൂലംകഷമായി ചർച്ച ചെയ്യുകയാണ്‘: നിലപാടിൽ സ്ഥിരതയില്ലാതെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

ബംഗലൂരു: കർണാടകയിലെ സർക്കാർ സ്കൂളുകളിൽ ബിജെപി ഭരണകാലത്ത് ഏർപ്പെടുത്തിയിരുന്ന ഹിജാബ് നിരോധനം പിൻവലിക്കുമെന്ന് ഉറപ്പ് പറഞ്ഞ് നിമിഷങ്ങൾക്കകം നിലപാട് മാറ്റി മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ ...

വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് കോൺഗ്രസ് പാരമ്പര്യം ;എന്നാൽ അത് പ്രചരിപ്പിച്ച് ജനജീവിതം തകർക്കരുത് ;സിദ്ധരാമയ്യയ്ക്ക് താക്കീതുമായി ഗജേന്ദ്ര സിംഗ് ഷെഖാവത്

ന്യൂഡൽഹി : വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് കോൺഗ്രസ് പാരമ്പര്യമാണ്. എന്നാൽ അത് പ്രചരിപ്പിച്ച് ജനജീവിതം തകർക്കരുതെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് താക്കീതുമായി കേന്ദ്ര മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്. ...

തുടക്കത്തിലേ പാളി കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം; യാത്രാ സൗജന്യം ബസ് വ്യവസായത്തിന്റെ നട്ടെല്ലൊടിച്ചെന്ന് സംഘടനകൾ; കർണാടകയിൽ ബസ് ബന്ദ് പുരോഗമിക്കുന്നു

ബംഗലൂരു: ബംഗലൂരു നഗരം ഉൾപ്പെടെയുള്ള സുപ്രധാന കേന്ദ്രങ്ങളെ നിശ്ചലമാക്കി കർണാടകയിൽ ബസ് ബന്ദ് തുടരുന്നു. സ്ത്രീകൾക്ക് ബസുകളിൽ സൗജന്യ യാത്ര ഉറപ്പ് നൽകുന്ന സിദ്ധരാമയ്യ സർക്കാരിന്റെ ശക്തി ...

‘തങ്ങളുടെ എംഎൽഎമാർക്ക് മന്ത്രി സ്ഥാനം വേണം’; മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വസതിക്ക് മുൻപിൻ പ്രതിഷേധം ശക്തം

ബംഗളൂരു;  കർണ്ണാടക സർക്കാർ രൂപീകരണത്തിൽ പ്രതിസന്ധി അവസാനിക്കുന്നില്ല.  മന്ത്രി സ്ഥാനം ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ  വസതിക്ക് പുറത്ത്  പ്രതിഷേധം സംഘടിപ്പിക്കുന്നു.  എംഎൽഎ ഡി. സുധാകറിന് ...

സിദ്ധരാമയ്യ അഞ്ച് വർഷം തികയ്ക്കുമെന്ന് എം.ബി.പാട്ടീൽ; ഹൈക്കമാൻഡ് മറുപടി പറയുമെന്ന് ഡി.കെ.ശിവകുമാർ

ബംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യ അധികാരത്തിൽ അഞ്ച് വർഷം പൂർത്തിയാക്കുമെന്ന കർണാടക മന്ത്രി എം ബി പാട്ടീലിന്റെ പ്രസ്താവനയെ ചൊല്ലി കർണാടക കോൺഗ്രസിനുള്ളിൽ തർക്കം. സിദ്ധരാമയ്യയേയും സംസ്ഥാന കോൺഗ്രസ് ...

സ്നേഹക്കടയിൽ വീണ്ടും കൂട്ടത്തല്ല്; മന്ത്രിസ്ഥാനത്തിന് വേണ്ടി കർണാടക കോൺഗ്രസിൽ തർക്കം; സിദ്ധരാമയ്യയുടെ വീടിന് മുന്നിൽ പ്രതിഷേധം

ബംഗളൂരു: മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം അവസാനിച്ചതിന് പിന്നാലെ കർണാടകയിൽ മന്ത്രിസ്ഥാനങ്ങൾക്ക് വേണ്ടിയുള്ള തർക്കം രൂക്ഷമാകുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വീടിന് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു. ...

സിദ്ധരാമയ്യ തന്നെ കർണാടക മുഖ്യമന്ത്രി; ഡി.കെ.ശിവകുമാർ ഉപമുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ ശനിയാഴ്ച

ബംഗളൂരു: അനിശ്ചിതത്വങ്ങൾക്കൊടുവിൽ കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനം സിദ്ധരാമയ്യയ്ക്ക് തന്നെ നൽകാനൊരുങ്ങി ഹൈക്കമാൻഡ്. ഡി.കെ.ശിവകുമാർ ഉപമുഖ്യമന്ത്രിയാകും. ശനിയാഴ്ച പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഇന്ന് വൈകിട്ട് ഏഴ് ...

‘അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് പണം തരില്ല, മറ്റെവിടെയെങ്കിലും പണിതാല്‍ തരാം’; സിദ്ധരാമയ്യ

അയോധ്യയില്‍ പണിയുന്ന രാമക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന നല്‍കില്ലെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. തര്‍ക്കസ്ഥലത്ത് പണിയുന്ന രാമക്ഷേത്രത്തിന് പണം തരില്ലെന്നും മറ്റെവിടെയെങ്കിലുമാണ് പണിയുന്നതെങ്കില്‍ പണം ...

സ്വന്തം മണ്ഡലമായിരുന്ന ചാമുണ്ഡേശ്വരിയില്‍ ബിജെപി സ്വാധീനം കൂടി, സിദ്ധരാമയ്യ രണ്ടിടത്ത് നിന്ന് ജനവിധിതേടുമെന്ന് സൂചന

  ബംഗളൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ രണ്ടിടത്ത് നിന്നും ജനവിധി തേടുമെന്ന് സൂചന. മൈസൂരുവിലെ ചാമുണ്ഡേശ്വരി മണ്ഡലം കൂടാതെ വടക്കന്‍ കര്‍ണാടകയിലെ ബദാമിയിലും മത്സരിക്കാനാണ് സിദ്ധരാമയ്യയുടെ നീക്കം. ...

‘പ്രാദേശിക വികാരമുണ്ടാക്കി അധികാരം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമം’, കര്‍ണാടകയ്ക്ക് പ്രത്യേക പതാക വേണമെന്ന് സിദ്ധരാമയ്യ സര്‍ക്കാര്‍

ഡല്‍ഹി: കര്‍ണാടകയ്ക്ക് പ്രത്യേക പതാക വേണമെന്ന് സിദ്ധരാമയ്യ സര്‍ക്കാര്‍. സംസ്ഥാനത്ത് പ്രാദേശിക വികാരമുണ്ടാക്കി അധികാരം നിലനിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമം. കര്‍ണാടകയ്ക്ക് പ്രത്യേക പതാക നിശ്ചയിക്കാന്‍ സര്‍ക്കാര്‍ പാനല്‍ ...

കാവേരി നദീജല തര്‍ക്കം രൂക്ഷം; തമിഴ്‌നാടിന് ഇപ്പോള്‍ വെള്ളം വിട്ടുനല്‍കാനാകില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: കാവേരി നദീജല തര്‍ക്കം രൂക്ഷമാകുന്നു. കാവേരിയില്‍ നിന്ന് തമിഴ്‌നാടിന് ഇപ്പോള്‍ വെള്ളം വിട്ടുനല്‍കാനാകില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. തമിഴ്‌നാടിന് ഇന്നുതന്നെ വെള്ളം വിട്ടുനല്‍കണമെന്ന സുപ്രീം കോടതി ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist