Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

സ്ത്രീയെ ആക്രമിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്തതിന് മാധ്യമ പ്രവര്‍ത്തകരെ അഭിഭാഷകര്‍ ആക്രമിച്ചത് ന്യായീകരിക്കാനാവില്ലെന്ന് അഡ്വക്കറ്റ് ജയശങ്കര്‍

by Brave India Desk
Jul 20, 2016, 05:08 pm IST
in Kerala
Share on FacebookTweetWhatsAppTelegram

jayasankar

കൊച്ചി: സ്ത്രീയെ ആക്രമിച്ച അഭിഭാഷകനെതിരെ വാര്‍ത്ത നല്‍കിയ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചത് ന്യായീകരിക്കാവുന്ന കാര്യമല്ലെന്ന് സിപിഐ അനുകൂല ഇടത്പക്ഷ അഭിഭാഷക സംഘടന നേതാവായ അഡ്വക്കറ്റ് എ ജയശങ്കര്‍ പ്രതികരിച്ചു.അഭിഭാഷകരുടെ അക്രമത്തെ ന്യായീകരിക്കുന്നില്ല. ചീഫ് ജസ്റ്റിസ് വിഷയത്തില്‍ ഇടപെടുമെന്നാണ് കരുതുന്നത്.

Stories you may like

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

അഭിഭാഷകരുമായി മാധ്യമപ്രവര്‍ത്തകരുമായി ഏറ്റമുട്ടലുണ്ടാക്കുന്നത് കേരള ഹൈക്കോടതി ചരിത്രത്തില്‍ തന്നെ ആദ്യത്തെ സംഭവമാണ്. ഡല്‍ഹിയിലും, മദ്രാസ് ഹൈക്കോടതിയിലും നടന്നത് പോലുള്ള സംഭവങ്ങളാണ് ഇപ്പോള്‍ ഇവിടെ നടക്കുന്നത്. ഇത് ഒരു തരത്തിലും ന്യായീകരിക്കാവുന്നതല്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഹൈക്കോടതിയ്ക്ക് മുമ്പില്‍ കുത്തിയിരിപ്പ് സമരം നടത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ഒരു സംഘം അഭിഭാഷകര്‍ നാണയ തുട്ടുകള്‍ വലിച്ചെറിയുകയും, കാര്‍ ഓടിച്ച് കയറ്റുകയുമായിരുന്നു. ചാനല്‍ ജീവനക്കാര്‍ക്ക് നേരെ അഭിഭാഷകര്‍ ആക്രമം നടത്തുകയും ചെയ്തു.

അഭിഭാഷകനെതിരെ കള്ളക്കേസ് എടുത്തുവെന്നാരോപിച്ച് പോലിസിനെതിരെയും ഒരും സംഘം അഭിഭാഷകര്‍ രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ ബാര്‍ അസോസിയേഷനെ ആരോപണ വിധേയനായ അഭിഭാഷകനും കൂട്ടാളികളും വലിച്ചിടുകയായിരുന്നുവെന്ന ആക്ഷേപം ഒരു വിഭാഗം അഭിഭാഷകര്‍ക്കുണ്ട്. അവര്‍ ഇത്തരം പ്രതിഷേധങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ഇത്തരമൊരും സംഭവത്തില്‍ അഭിഭാഷകര്‍ ഗുണ്ടായിസം കാണിക്കുന്നത് അഭിഭാഷകര്‍ക്ക് തന്നെ അപമാനമെയെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.

Tags: adv.jayasankar
ShareTweetSendShare

Latest stories from this section

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ ഇനി 5 ദിവസത്തേക്ക് തോരാമഴ

നദികളിൽ ജലനിരപ്പ് ഉയരുന്നു,ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്; പ്രളയസമാനസാഹചര്യം,ലോവർപെരിയാർ ഡാമിൽ സംഭരണശേഷിയുടെ 9811 %

Discussion about this post

Latest News

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies