തൊടുപുഴ: ഇടുക്കി ജില്ലയില്‍ ശനിയാഴ്ച യു.ഡി.എഫ് ഹര്‍ത്താല്‍. ജില്ലയില്‍ അനുവദിച്ച മെഡിക്കല്‍ കോളജ് ഇല്ലാതാക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താലെന്ന് യു.ഡി.എഫ് നേതാക്കള്‍ അറിയിച്ചു.
Discussion about this post