Tuesday, May 27, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

യു.പിയില്‍ ബലാത്സംഗ വീഡിയോ വില്‍പനയ്ക്ക്; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍

by Brave India Desk
Aug 4, 2016, 11:34 am IST
in India
Share on FacebookTweetWhatsAppTelegram

rape videoലക്‌നൗ: ദേശീയപാതയിലെ കൂട്ടബലാത്സംഗങ്ങള്‍ തുടര്‍ക്കഥയാകുന്ന ഉത്തര്‍പ്രദേശില്‍ ബലാത്സംഗവീഡിയോകള്‍ 50 മുതല്‍ 150 രൂപ വിലയ്ക്ക് വ്യാപകമായി വില്‍ക്കപ്പെടുന്നുവെന്ന് ഒരു ദേശീയ മാധ്യമത്തിന്റെ റിപ്പോര്‍ട്ട്. പോലീസ്, ഭരണകൂട ആസ്ഥാനങ്ങളുടെ സമീപപ്രദേശങ്ങളില്‍ വരെ ഈ കച്ചവടം പൊടിപൊടിക്കുന്നതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

‘പോണ്‍ സിനിമകളുടെ കാലം കഴിഞ്ഞു, യഥാര്‍ഥ രംഗങ്ങള്‍ കാണാനാണ് ആളുകള്‍ക്ക് ഇപ്പോള്‍ താല്‍പര്യം’ ആഗ്രയിലെ ഒരു വീഡിയോ കച്ചവടക്കാരന്‍ പറയുന്നു. വിശ്വസ്തരോടൊപ്പം എത്തുന്നവര്‍ക്കുമാത്രമേ ഇവര്‍ ക്ലിപ്പുകള്‍ നല്‍കാറുള്ളൂ. സ്മാര്‍ട്ട്‌ഫോണിലും പെന്‍ഡ്രൈവിലുമാക്കിയാണ് നല്‍കാറ്.

Stories you may like

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

ബലാത്സംഗ കേസുകളിലെ കുറ്റവാളികളില്‍ ഒട്ടുമിക്കവരും രംഗങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്താറുണ്ടെന്ന് ആഗ്ര സിറ്റി എസ്.പി. ഖുലെ സുശീല്‍ ചന്ദ്രഭാന്‍ പറയുന്നു. വീഡിയോ കാണിച്ച് സംഭവം പുറത്തുപറയരുതെന്ന് ഇരയെ ഭീഷണിപ്പെടുത്തുന്നു. പലരും ഇവ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്യാറുമുണ്ട്. ഇങ്ങനെ പ്രചരിക്കുന്നവയാണ് വില്‍ക്കപ്പെടുന്നവയില്‍ ബഹുഭൂരിപക്ഷവും. താജ്ഗഞ്ച്, സദാര്‍ പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം പോലീസ് പരിശോധന നടത്തിയതായും വീഡിയോകള്‍ പിടിച്ചെടുത്തതായും അദ്ദേഹം അറിയിച്ചു.

Tags: mobilerape video
ShareTweetSendShare

Latest stories from this section

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies