മൊബെൽ ആസക്തി കൊണ്ട് കേരളത്തിൽ ജീവൻപോയത് 19 കുഞ്ഞുങ്ങളുടെ; കണക്ക് പുറത്ത്
തിരുവനന്തപുരം: ഡിജിറ്റൽ മാദ്ധ്യമങ്ങളോടുള്ള അമിത ആസക്തി കേരളത്തിലും കുട്ടികളുടെ ജീവനെടുക്കുന്നതായി കണക്കുകൾ.മൂന്ന് വർഷത്തിനിടെ കേരളത്തിൽ ഇത്തരത്തിൽ 19 കുട്ടികളുടെ ജീവൻ നഷ്ടപ്പെട്ടതായി സംസ്ഥാന സർക്കാർ രേഖകൾ വ്യക്തമാക്കുന്നു. ...