തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയായി തുടരാന്‍ അനുവദിക്കണമെന്ന ഡിജിപി ടി.പി. സെന്‍കുമാറിന്റെ ഉപഹര്‍ജി ഹൈക്കോടതി തള്ളി. പോലീസ് മേധാവി സ്ഥാനത്തു നിന്ന് നീക്കിയതിനെതിരെസമര്പ്പിച്ച അപ്പീല്‍ സെന്‍ട്രല്‍ അഡ്മിനസ്ട്രേറ്റീവ് ട്രിബ്യൂണലും തള്ളിയിരുന്നു.
ഇതേത്തുടര്‍ന്നാണു സെന്‍കുമാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. ഈ ഉപഹര്‍ജിയാണു ഹൈക്കോടതി ഡിവിഷന് ബഞ്ച് തള്ളിയത്. പോലിസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയ സെന്‍കുമാര്‍ പുതിയ പദവിയില്‍ ഇതുവരെയും ചുമതലയേറ്റിട്ടില്ല. അദ്ദേഹം അവധിയില്‍ തുടരുകയാണ്.
Discussion about this post