ചേകന്നൂര്‍ മൗലവി തിരോധാന കേസ്; ‘തെളിവ് നശിപ്പിക്കാന്‍ ഉപദേശം നല്‍കിയത് ആദ്യ അന്വേഷണസംഘം’,നിര്‍ണായക വെളിപ്പെടുത്തൽ
ചേകന്നൂര്‍ മൗലവി തിരോധാന കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുകളുമായി മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍. സെൻകുമാറിന്റെ സർവീസ് സ്റ്റോറിയിൽ ചേകന്നൂർ മൗലവി തിരോധാനക്കേസിലെ ആദ്യ അന്വേഷണ സംഘത്തിനെതിരേയാണ് രൂക്ഷ പരാമർശം. ...