തിരുവനന്തപുരം: തീവ്രവാദസംഘടനകള്‍ കേരളത്തിലെ ക്യാപസുകളെ ലക്ഷ്യമിടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഇത്തരം നീക്കങ്ങള്‍ ആശങ്കാജനകമെന്നും ഇളം മനസ്സുകളെ ചതിയില്‍ പെടുത്താനാള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബോധപൂര്‍വം ആളുകളെ റാഞ്ചാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിനെ ഗൗരവത്തോടെ കാണണമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
Discussion about this post