തിരുവനന്തപുരം: കേരളത്തില്‍ ചുവപ്പ് ഭീകരതയാണ് നടക്കുന്നതെന്ന് മീനാക്ഷി ലേഖി എംപി. സംസ്ഥാനത്തെ സിപിഐഎം ആക്രമണങ്ങളെ കുറിച്ച് സിബിഐയോ സിറ്റിംഗ് ജഡ്ജിയോ അന്വേഷിക്കണമെന്ന് ബിജെപി ദേശീയ സെക്രട്ടറി ഭൂപേന്ദ്ര യാദവ് പറഞ്ഞു.
ബോംബ് ആക്രമണം നടന്ന ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസും കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളും എം.പിമാരുടെ സംഘം നേരത്തെ സന്ദര്‍ശിച്ചിരുന്നു. ആഭ്യന്തര സെക്രട്ടറി, ഡി.ജി.പി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംഘം മടങ്ങും.
Discussion about this post