meenakshi lekhi

ആരിഫ് മുഹമ്മദ് ഖാൻ എന്റെ ഹീറോ:സീസറിന്റെ ഭാര്യയും സംശയത്തിന് അതീതയായിരിക്കണം; കേന്ദ്രമന്ത്രി മീനാക്ഷി ലേഖി

കോഴിക്കോട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തന്റെ ഹീറോ ആണെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി. മോദിയുടെ ഗ്യാരന്റി എന്നത് കേരളത്തിന് വേണ്ടി ഉള്ളതാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ...

കേന്ദ്രസർക്കാർ എല്ലാവർക്കും ക്ഷണമയച്ചിട്ടുണ്ട്, പക്ഷേ ശ്രീരാമൻ കൂടി വിളിക്കുന്നവർക്കേ ചടങ്ങിൽ പങ്കെടുക്കാൻ കഴിയുള്ളൂ ; സിപിഎമ്മിനെതിരെ മീനാക്ഷി ലേഖി

ന്യൂഡൽഹി : രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കില്ലെന്ന സിപിഐഎം പ്രസ്താവനക്കെതിരെ പരിഹാസവുമായി ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ മീനാക്ഷി ലേഖി. കേന്ദ്രസർക്കാർ എല്ലാവർക്കും ക്ഷണം അയച്ചിട്ടുണ്ട്. പക്ഷേ ഭഗവാൻ ...

ഒരു കുറ്റകൃത്യവും ആഘോഷിക്കുന്നത് അംഗീകരിക്കാനാകില്ല; കാനഡ സർക്കാർ കർശന നടപടി എടുക്കണം; ഇന്ദിരാഗാന്ധിയുടെ കൊലപാതകം ആഘോഷിച്ച് ഖാലിസ്ഥാൻവാദികൾ നടത്തിയ പ്രകടനത്തിനെതിരെ രൂക്ഷ വിമർശനവുമായി മീനാക്ഷി ലേഖി

ന്യൂഡൽഹി: മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകം ചിത്രീകരിക്കുന്ന ഫ്ളോട്ട് ഉൾപ്പെടുത്തി ഖാലിസ്ഥാൻവാദികൾ ബ്രാംപ്ടണിൽ നടത്തിയ പരേഡിൽ കാനഡയ്ക്കെതിരെ രൂക്ഷ വിമർശനവുമായി വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി. ...

‘സിദ്ധു അമ്മയ്ക്ക് പിറന്നവനാകില്ല‘: സ്വന്തം മാതാവിനെ കഷ്ടപ്പെടുത്തി മരിക്കാൻ വിട്ട ഒരു നീചന് എങ്ങനെയാണ് ഭാരതത്തിലെ അമ്മമാരെ സംരക്ഷിക്കാൻ കഴിയുക എന്ന് കേന്ദ്ര മന്ത്രി മീനാക്ഷി ലേഖി

ഡൽഹി: മാതാവിനെതിരെ ക്രൂരത കാട്ടുന്ന വ്യക്തിയാണ് പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്ജ്യോത് സിംഗ് സിദ്ധു എന്ന സിദ്ധുവിന്റെ സഹോദരിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ സിദ്ധുവിനെതിരെ അതിരൂക്ഷ വിമർശനവുമായി കേന്ദ്ര ...

‘കേരളത്തിലെ പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ ഹൈന്ദവരും ക്രൈസ്തവരും ഒരുമിച്ച്‌ നില്‍ക്കണം’; മീനാക്ഷി ലേഖി എം.പി

പത്തനംത്തിട്ട: കേരളത്തിലെ പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ ഹൈന്ദവരും ക്രൈസ്തവരും ഒരുമിച്ച്‌ നില്‍ക്കണമെന്ന് ബിജെപി അഖിലേന്ത്യാ വക്താവ് മീനാക്ഷി ലേഖി എം.പി. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ വിജയയാത്രയ്ക്ക് പത്തനംതിട്ടയില്‍ ...

പാക്കിസ്ഥാനിലെ ഗുരുദ്വാര ആക്രമണം: ‘ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞയിൽ പങ്കെടുത്ത, പാക്ക് ആര്‍മി ചീഫ് ജനറല്‍ ആലിം​ഗനം ചെയ്ത സിദ്ധു എവിടെ ? എവിടേക്കാണ് സിദ്ധു ഒളിച്ചോടിപ്പോയിരിക്കുന്നത്? ; പരിഹാസവുമായി മീനാക്ഷി ലേഖി

ഡല്‍ഹി: പാക്കിസ്ഥാനിലെ നങ്കന ഗുരുദ്വാര ആക്രമണത്തില്‍ കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ധു മൗനം പാലിക്കുന്നുവെന്ന് ബിജെപി നേതാവ് മീനാക്ഷി ലേഖി. എവിടേക്കാണ് സിദ്ധു ഒളിച്ചോടിപ്പോയിരിക്കുന്നതെന്ന് ചോദിച്ച്‌ ...

‘പൊലീസിനു തോക്കു കൊടുത്തിരിക്കുന്നത് കാണാനല്ല’; പ്രതികളെ വെടിവച്ചുകൊന്നതിനെ ന്യായീകരിച്ച് മീനാക്ഷി ലേഖി

ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ ബലാത്സം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഏറ്റുമുട്ടലില്‍ വെടിവച്ചുകൊന്ന പൊലീസ് നടപടിയെ ന്യായീകരിച്ച് ബിജെപി നേതാവ് മീനാക്ഷി ലേഖി. പൊലീസിന് തോക്കു കൊടുത്തിരിക്കുന്നത് ...

ശബരിമല യുവതീ പ്രവേശനം: ഭക്തര്‍ക്കൊപ്പം നിന്ന മീനാക്ഷി ലേഖിക്ക് നന്ദിയുമായി പന്തളം കൊട്ടാരം

ശബരിമലയിലെ യുവതീപ്രവേശന വിഷയത്തില്‍ ഭക്തര്‍ക്കൊപ്പം നിന്നതിനു പന്തളം കൊട്ടാരം പ്രതിനിധികള്‍ മീനാക്ഷി ലേഖി എംപിക്കു നന്ദി അറിയിച്ചു. പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ അടക്കമുള്ളവരാണ് ഡല്‍ഹിയിലെത്തി ...

”കാര്‍ത്തിയുടെ അറസ്റ്റ് അദ്ദേഹത്തിന്റെ മുത്തശ്ശിയെ ഓര്‍മ്മിപ്പിച്ചു”: രാഹുല്‍ഗാന്ധിയെ കളിയാക്കി മീനാക്ഷി ലേഖി

ഡല്‍ഹി: രാഹുല്‍ ഗാന്ധി, ഇറ്റലിയിലുള്ള തന്റെ മുത്തശ്ശിയെ സന്ദര്‍ശിക്കുന്നതിനെ പരിഹസിച്ച് ബിജെപി എംപി മീനാക്ഷി ലേഖിയുടെ ട്വീറ്റ്. 'വളരെ നല്ല കാര്യം, കാര്‍ത്തിയുടെ അറസ്റ്റ് രാഹുലിനെ അദ്ദേഹത്തിന്റെ ...

‘വസ്ത്രത്തിന് മുകളില്‍ പൂണൂല്‍ ധരിക്കുന്ന ബ്രാഹ്മണനെ ആദ്യമായാണ് കാണുന്നത്’, രാഹുലിനെ പരിഹസിച്ച് മീനാക്ഷി ലേഖി എം.പി

വഡോദര: വസ്ത്രത്തിന് മുകളില്‍ പൂണൂല്‍ ധരിക്കുന്ന ബ്രാഹ്മണനെ ആദ്യമായാണ് താന്‍ കാണുന്നതെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബി.ജെ.പി എം.പി മീനാക്ഷി ലേഖി. വസ്ത്രത്തിന് മുകളില്‍ ...

രാഷ്ട്രീയ കൊലപാതകങ്ങള്‍ ഏറ്റവുമധികം നടക്കുന്നത് പിണറായിയുടെ നാട്ടിലെന്ന് ബിജെപി, ലോക്‌സഭയില്‍ പ്രതിഷേധവുമായി സിപിഎം എംപിമാര്‍

  ഡല്‍ഹി: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടിലാണ് ഏറ്റവുമധികം രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുന്നതെന്ന ബിജെപി എംപിമാരുടെ പ്രസ്താവനയ്‌ക്കെതിരെ ലോക്‌സഭയില്‍ ഇടതുപാര്‍ട്ടികളുടെ പ്രതിഷേധം. എംപിമാരായ മീനാക്ഷി ലേഖി, ...

കേരളത്തില്‍ സിപിഎം താലിബാനിസം അരങ്ങേറുകയാണെന്ന് മീനാക്ഷി ലേഖി എംപി

ഡല്‍ഹി: കേരളത്തില്‍ സിപിഎം രാഷ്ട്രീയ എതിരാളികളെ താലിബാന്‍ ശൈലിയില്‍ തുടര്‍ച്ചയായി കൊന്നുകൊണ്ടിരിക്കുകയാണെന്ന് ശൂന്യവേളയില്‍ വിഷയം അവതരിപ്പിച്ച ഡല്‍ഹി എംപി മീനാക്ഷി ലേഖി. പിണറായി സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ ...

കേരളത്തില്‍ ചുവപ്പു ഭീകരതയെന്ന് മീനാക്ഷി ലേഖി എംപി

തിരുവനന്തപുരം: കേരളത്തില്‍ ചുവപ്പ് ഭീകരതയാണ് നടക്കുന്നതെന്ന് മീനാക്ഷി ലേഖി എംപി. സംസ്ഥാനത്തെ സിപിഐഎം ആക്രമണങ്ങളെ കുറിച്ച് സിബിഐയോ സിറ്റിംഗ് ജഡ്ജിയോ അന്വേഷിക്കണമെന്ന് ബിജെപി ദേശീയ സെക്രട്ടറി ഭൂപേന്ദ്ര ...

ലോക്‌സഭാ പ്രിവിലേജ് കമ്മറ്റിയുടെ ചെയര്‍ പേഴ്‌സണായി മീനാക്ഷി ലേഖിയെ തെരഞ്ഞെടുത്തു

ഡല്‍ഹി: ലോക്‌സഭാ പ്രിവിലേജ് കമ്മറ്റിയുടെ ചെയര്‍ പേഴ്‌സണായി മീനാക്ഷി ലേഖിയെ സ്പീക്കര്‍ തെരഞ്ഞെടുത്തു. എസ്.എസ്.ആലുവാലിയ ആയിരുന്നു ഈ സ്ഥാനം വഹിച്ചിരുന്നത്. ആലുവാലിയ കേന്ദ്ര മന്ത്രിസ്ഥാനം ലഭിച്ചതോടെയാണ് മീനാക്ഷി ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist