Monday, May 26, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

ബന്ധു നിയമനത്തില്‍ ഭരണപക്ഷം വിയര്‍ക്കും, രാഷ്ട്രീയ മാന്യത കാണിച്ചുവെന്ന് പറഞ്ഞ് പ്രതിരോധിക്കാന്‍ തീരുമാനം, നിയമസഭ സമ്മേളനത്തിന് ഇന്ന് തുടക്കം

by Brave India Desk
Oct 17, 2016, 02:12 am IST
in Kerala
Share on FacebookTweetWhatsAppTelegram

assemblyതിരുവനന്തപുരം: ബന്ധു നിയമന വിവാദവും തുടര്‍ന്നുണ്ടായ ഇപി ജയരാജന്റെ രാജിയും അനുബന്ധ സംഭവങ്ങളുമെല്ലാം അവസാനിക്കും മുമ്പേ, നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും. ഇ.പി.ജയരാജന്റെ രാജിയില്‍ വിവാദം തീരില്ലെന്ന കടുത്ത നിലപാടിലാണ് പ്രതിപക്ഷം. നിയമനങ്ങള്‍ മുഖ്യമന്ത്രി പിണറായിയുടെ അറിവില്ലാതെ നടക്കില്ലെന്നുള്ള ആരോപണം പ്രബലമാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

പൊതുമേഖലാസ്ഥാപനങ്ങളിലെ മറ്റ് വിവാദ നിയമനങ്ങള്‍ ആരോപണശരങ്ങളാക്കി പ്രതിപക്ഷം സഭയെ പ്രക്ഷുബ്ധമാക്കും. എന്നാല്‍ സഭയില്‍ ബന്ധു നിയമന വിഷയം ഉയരട്ടെ എന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. അന്വേഷണം വന്നപ്പോള്‍ തന്നെ രാജി വെച്ച ഇപി ജയരാജന്റെ മാതൃക പ്രതിപക്ഷത്തിന് മുന്നില്‍ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഭരണപക്ഷം. കണ്ണൂര്‍ കൊലപാതകങ്ങള്‍ ഉള്‍പടെയുള്ള രാഷ്ട്രീയ അക്രമങ്ങളും സഭയില്‍ ചൂടേറിയ ചര്‍ച്ചയാവും. അക്രമം അമര്‍ച്ച ചെയ്യാനും ക്രമസമാധാനനില ഉറപ്പാക്കാനും സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന ആരോപണവും പ്രതിപക്ഷം ഉയര്‍ത്തും.

Stories you may like

നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്, മുഖം മറയ്ക്കാൻ സമ്മതിക്കാതെ നാട്ടുകാർ,കയ്യേറ്റശ്രമം

ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം

Tags: assembly
ShareTweetSendShare

Latest stories from this section

തൃശ്ശൂരിൽ മിന്നൽ ചുഴലി ; ഓടുന്ന ട്രെയിനിന് മുകളിൽ മരം വീണു ; കനത്ത മഴയിലും കാറ്റിലും വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം

കനത്തമഴ,റെഡ് അലർട്ട്: വിവിധജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ശ്രദ്ധിക്കണേ…11 ജില്ലകളിൽ നാളെ റെഡ് അലർട്ട്; അതിതീവ്രമഴയ്ക്ക് സാധ്യത

ജയിലിൽ മുണ്ടുപയോഗിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച അഫാന്റെ നില അതീവ ഗുരുതരം; ശ്വസിക്കുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ

Discussion about this post

Latest News

പുടിന് നേരെ വധശ്രമം, ഹെലികോപ്റ്ററിന് നേരെ ആക്രമണം നടന്നതായി റഷ്യൻ വ്യോമസേന

നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്, മുഖം മറയ്ക്കാൻ സമ്മതിക്കാതെ നാട്ടുകാർ,കയ്യേറ്റശ്രമം

തലയിൽമൂളയുള്ളവർ വേണ്ട; പാകിസ്താന്റെ കിൽ ആന്റ് ഡംപിന്റെ ഇരയായി മാദ്ധ്യമപ്രവർത്തകൻ

കമ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരായ കൂട്ടായ പോരാട്ടം ഫലം;വികസനവും വിദ്യാഭ്യാസവും സാധ്യമാകുന്നു;പ്രധാനമന്ത്രി

ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം

എല്ലാം പോയാച്ചേ..;അത്യാധുനിക വിമാനങ്ങൾ,റഡാറുകൾ തകർന്നു;ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനുണ്ടായത് നികത്താനാവാത്ത നഷ്ടം; ഒളിച്ചുവച്ച റിപ്പോർട്ട് ചോർന്നു

തൃശ്ശൂരിൽ മിന്നൽ ചുഴലി ; ഓടുന്ന ട്രെയിനിന് മുകളിൽ മരം വീണു ; കനത്ത മഴയിലും കാറ്റിലും വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം

കനത്തമഴ,റെഡ് അലർട്ട്: വിവിധജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies