തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്. സംസ്ഥാനത്ത് ജയിലുകളില്‍ കഴിയുന്ന ക്രിമിനലുകള്‍ പോലും സ്വര്യവിഹാരം നടത്തുകയാണെന്നും സുധീരന് കുറ്റപ്പെടുത്തി.
പോലീസുകാര്‍ക്കിടയിലെ തമ്മിലടി പരിഹരിക്കാന്‍ ആഭ്യന്തര വകുപ്പിനു സാധിക്കുന്നില്ലെന്നും സുധീരന് ചൂണ്ടിക്കാട്ടി.
Discussion about this post