കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ് ഐഎഎസിനെതിരെ വിജിലന്‍സ് കേസെടുത്തു. ടോം ജോസ് ഐഎസിന്റെ ഫ്‌ലാറ്റുകളില്‍ വിജിലന്‍സ് റെയ്ഡ് നടത്തുകയാണ്. തിരുവനന്തപുരത്തെയും കൊച്ചിയലെയും ഫ്‌ലാറ്റുകളിലാണ് റെയ്ഡ്. സ്‌പെഷ്യല്‍ ഡിവൈഎസ്പി വേണുഗോപാലിന്റെ നേതൃത്വത്തിലാണ് റെയ്ഡ്.
എറണാകുളം വിജിലന്‍സ് സെല്‍ ആണ് അന്വേഷണം നടത്തുന്നത്. മൂവാറ്റുപുഴ കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു.
Discussion about this post