അനധികൃത സ്വത്തു സമ്പാദനം; കെ. ബാബുവിന്റെ പിഎക്കെതിരെ വിജിലന്‍സ് കേസ്
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കെ. ബാബുവിന്റെ പിഎക്കെതിരെ വിജിലന്‍സ് കേസ്. കെ. നന്ദകുമാറിനെതിരെയാണ് വിജിലന്‍സ് കേസ്. അനധികൃത സ്വത്തു സമ്പാദനത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ...