തിരുവനന്തപുരം: തെരുവ് നായ വിഷയത്തില്‍ കേന്ദ്രമന്ത്രി മനേക ഗാന്ധിയെ തള്ളി നിയമസഭയിലെ ഏക ബിജെപി അംഗം ഒ.രാജഗോപാല്‍ രംഗത്ത്. വിഷയത്തില്‍ കേന്ദ്രമന്ത്രിയുടെ അഭിപ്രായം വ്യക്തിപരമാണെന്നും അതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തെരുവ് നായകളെ അമര്‍ച്ച ചെയ്യാന്‍ നടപടി സ്വീകരിക്കാതിരിക്കരുതെന്നും രാജഗോപാല്‍ നിയമസഭയില്‍ പറഞ്ഞു.
Discussion about this post