Monday, May 26, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

‘ഗവര്‍ണര്‍ പട്ടികജാതിക്കാരനാണ്, സൗന്ദര്യം കുറവാണ്..’ കേരളപിറവി ആഘോഷത്തില്‍ നിന്ന് പി സദാശിവത്തെ ക്ഷണിക്കാത്തതിനെതിരെ അഡ്വ.ജയശങ്കര്‍

by Brave India Desk
Nov 1, 2016, 06:24 pm IST
in Kerala
Share on FacebookTweetWhatsAppTelegram

jayasankarകേരളപ്പിറവി വജ്ര ജൂബിലി ആഘോഷത്തിന് ഗവര്‍ണര്‍ പി സദാശിവത്തെ ക്ഷണിക്കാത്തതിനെ വിമര്‍ശിച്ച് മാധ്യമനിരൂപകനും, സിപിഐ അനുകൂല അഭിഭാഷക സംഘടന നേതാവുമായ അഡ്വക്കറ്റ് എ ജയശങ്കര്‍.
ആര്‍.എസ്.ഗവായിയെപ്പോലെയോ ഷീലാ ദീക്ഷിതിനേപ്പോലെയോ മൂത്തുനരച്ച ഭൂമിക്കു ഭാരമായ ഒരു ഭരണത്തലവനല്ല സദാശിവം. അദ്ദേഹം പണ്ഡിതനാണ്, കാര്യപ്രാപ്തിയുള്ളയാളാണ്, സദസ്സറിഞ്ഞു സംസാരിക്കുവാനും കഴിവുള്ളയാളാണ് എന്ന് വിലയിരുത്തുന്ന ജയശങ്കര്‍ അദ്ദേഹത്തെ ക്ഷണിക്കാത്തതിന് കാരണമായി മൂന്ന് അനുമാനങ്ങളും നിരത്തുന്നു.
സദാശിവം മലയാളിയല്ല തമിഴനാണ്, അദ്ദേഹം പട്ടികജാതിക്കാരനാണ്, ഗവര്‍ണര്‍ക്ക് സൗന്ദര്യം കുറവാണ്.-എന്നിങ്ങനെയാണ് ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

പോസ്റ്റിന്റെ പൂര്‍ണരൂപം-
നവംബര്‍ 1, കേരളപിറവിയുടെയും കോടതിപ്പിറവിയുടെയും വജ്രജൂബിലി.
തിരുവനന്തപുരത്തു അതിഗംഭീരമായി നടത്തുന്ന കേരളപ്പിറവിയുടെ വജ്രജൂബിലി ആഘോഷത്തിലേക്ക് ഗവര്‍ണറെ ക്ഷണിച്ചില്ല, ക്ഷണക്കത്തു കാത്തിരുന്നു കിട്ടാതായപ്പോള്‍ ടിയാന്‍ ചെന്നൈയിലേക്ക് വിമാനം കയറി.
എറണാകുളത്തു ഗംഭീരമായിത്തന്നെ നടത്തുന്ന ഹൈക്കോടതിയുടെ വജ്രജൂബിലി മാമാങ്കത്തിലേക്കും ഗവര്‍ണറെ വിളിച്ചില്ല, ടിയാന്‍ സുപ്രീം കോടതിയില്‍ നിന്ന് പെന്‍ഷന്‍ പറ്റിയ ചീഫ് ജസ്റ്റിസ് ആയിരുന്നിട്ടുപോലും.
ആര്‍.എസ്.ഗവായിയെപ്പോലെയോ ഷീലാ ദീക്ഷിതിനേപ്പോലെയോ മൂത്തുനരച്ച ഭൂമിക്കു ഭാരമായ ഒരു ഭരണത്തലവനല്ല സദാശിവം. അദ്ദേഹം പണ്ഡിതനാണ്, കാര്യപ്രാപ്തിയുള്ളയാളാണ്, സദസ്സറിഞ്ഞു സംസാരിക്കുവാനും കഴിവുള്ളയാളാണ്. എന്നിട്ടും എന്തുകൊണ്ട് സര്‍ക്കാരും
കോടതിയും ഒരുപോലെ ഗവര്‍ണറെ തഴഞ്ഞു?
മൂന്ന് അനുമാനങ്ങള്‍ സാധ്യമാണ് :
(1) സദാശിവം മലയാളിയല്ല തമിഴനാണ്,
(2) അദ്ദേഹം പട്ടികജാതിക്കാരനാണ്
(3) ഗവര്‍ണര്‍ക്ക് സൗന്ദര്യം കുറവാണ്.

Stories you may like

രക്ഷയില്ല, പെരുമഴക്കാലം :റെഡ്,ഓറഞ്ച് അലർട്ടുകൾ മാത്രം

അപകടകരം, സ്ഫോടന സാധ്യത : എണ്ണപ്പാട നീക്കുന്നത് തുടരുന്നു: 250 ടണ്ണോളം കാത്സ്യംകാർബൈഡ്

[fb_pe url=”https://www.facebook.com/AdvocateAJayashankar/photos/a.732942096835519.1073741828.731500836979645/985304391599287/?type=3&theater” bottom=”30″]

Tags: adv.jayasankar
ShareTweetSendShare

Latest stories from this section

നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്, മുഖം മറയ്ക്കാൻ സമ്മതിക്കാതെ നാട്ടുകാർ,കയ്യേറ്റശ്രമം

ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം

തൃശ്ശൂരിൽ മിന്നൽ ചുഴലി ; ഓടുന്ന ട്രെയിനിന് മുകളിൽ മരം വീണു ; കനത്ത മഴയിലും കാറ്റിലും വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം

കനത്തമഴ,റെഡ് അലർട്ട്: വിവിധജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Discussion about this post

Latest News

രക്ഷയില്ല, പെരുമഴക്കാലം :റെഡ്,ഓറഞ്ച് അലർട്ടുകൾ മാത്രം

അപകടകരം, സ്ഫോടന സാധ്യത : എണ്ണപ്പാട നീക്കുന്നത് തുടരുന്നു: 250 ടണ്ണോളം കാത്സ്യംകാർബൈഡ്

പുടിന് നേരെ വധശ്രമം, ഹെലികോപ്റ്ററിന് നേരെ ആക്രമണം നടന്നതായി റഷ്യൻ വ്യോമസേന

നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്, മുഖം മറയ്ക്കാൻ സമ്മതിക്കാതെ നാട്ടുകാർ,കയ്യേറ്റശ്രമം

തലയിൽമൂളയുള്ളവർ വേണ്ട; പാകിസ്താന്റെ കിൽ ആന്റ് ഡംപിന്റെ ഇരയായി മാദ്ധ്യമപ്രവർത്തകൻ

കമ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരായ കൂട്ടായ പോരാട്ടം ഫലം;വികസനവും വിദ്യാഭ്യാസവും സാധ്യമാകുന്നു;പ്രധാനമന്ത്രി

ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം

എല്ലാം പോയാച്ചേ..;അത്യാധുനിക വിമാനങ്ങൾ,റഡാറുകൾ തകർന്നു;ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനുണ്ടായത് നികത്താനാവാത്ത നഷ്ടം; ഒളിച്ചുവച്ച റിപ്പോർട്ട് ചോർന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies