Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

‘യുപിഎ ഭരണകാലത്ത് 21 പരാതികളില്‍ വിലക്ക് ഏര്‍പ്പെടുത്തിയത് നിരവധി ചാനലുകള്‍ക്ക് ‘ കൂട്ടത്തില്‍ രണ്ട് മാസം വരെ വിലക്ക് ലഭിച്ച ചാനലുകളും

by Brave India Desk
Nov 5, 2016, 04:12 pm IST
in India
Share on FacebookTweetWhatsAppTelegram

ndtv

ഡല്‍ഹി: എന്‍.ഡി.ടി.വി ഹിന്ദി ചാനല്‍ ഒരു ദിവത്തേക്ക് വിലക്കാനുളള സര്‍ക്കാര്‍ തീരുമാനത്തനെതിരായി വന്ന പ്രതികരണങ്ങളെല്ലാം തരാഷ്ട്രീയപ്രേരിതമാണെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു.

Stories you may like

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

യു.പി.എ സര്‍ക്കാരി?െന്റ ഭരണക്കാലത്ത് 21 വ്യത്യസ്ത സംഭവങ്ങളിലായി നിരവധി ടി.വി ചാനലുകളെ സര്‍ക്കാര്‍ വിലക്കുകയുണ്ടായി. ഒരു ദിവസം മുതല്‍ രണ്ട് മാസം വരെ ഇത്തരത്തില്‍ യു.പി.എ സര്‍ക്കാര്‍ ചാനലുകളെ വിലക്കി. രാജ്യസുരക്ഷയെ ബാധിക്കുന്ന ദ്യശ്യങ്ങള്‍ സംപ്രേഷണം ചെയ്തതിനാലാണ് എന്‍.ഡി.ടി.വിയെ സര്‍ക്കാര്‍ വിലക്കാനായി തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

പത്താന്‍കോട്ട് ഭീകരാക്രമണത്തി?െന്റ തല്‍സമയ സംപ്രഷണത്തിനിടക്ക് രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തതിനാണ് എന്‍.ഡി.ടി.വിയെ ഒരു ദിവസത്തേക്ക് വിലക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്‍.ഡി.ടി.വിക്കെതിരായ നടപടി പുതിയതായി ഉണ്ടാക്കിയ നിയമത്തിെന്റ അടിസ്?ഥാത്തിലുള്ളതല്ല. 26/11 മുംബൈ ഭീകരാക്രമണത്തി?െന്റ പശ്ചാത്തലത്തില്‍ ഇത്തരം സംഭവങ്ങളില്‍ ചാനലുകള്‍ക്കെതിരെ നടപടിയെടുക്കുന്നതിനെ കുറിച്ച് വിവിധ എജന്‍സികള്‍ സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചിരുന്നു വെങ്കയ്യ നായിഡു പറഞ്ഞു.
ഉത്തരവാദിത്തപ്പെട്ട സംഘടനയാണ് എഡിറ്റേഴ്‌സ് ഗില്‍ഡ്. 1995ലെ കേബിള്‍ ടി.വി റെഗുലേഷന്‍ ആക്ട് അനുസരിച്ച് രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും ഭീഷണിയാവുന്ന ചാനല്‍ പരിപാടികള്‍ സര്‍ക്കാറിന് നിരോധിക്കാവുന്നതാണ്. ന്യുനപക്ഷമായ ഒരു ചെറു വിഭാഗം ജനങ്ങള്‍ മാത്രമാണ് സര്‍ക്കാറിനെ വിമര്‍ശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: ND TV
ShareTweetSendShare

Latest stories from this section

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies