ഡല്‍ഹി: അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ മാറുന്നതിന് ജനങ്ങള്‍ തിരക്ക് കൂെട്ടണ്ടെന്ന് റിസര്‍വ് ബാങ്ക്. ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്നും ബാങ്കുകളില്‍ ആവശ്യത്തിന് പണം എത്തിച്ചിട്ടുണ്ടെന്നും ആര്.ബി.ഐ അറിയിച്ചു.
പ്രവര്‍ത്തിച്ചു തുടങ്ങിയ എ.ടി.എമ്മുകളില്‍ നിന്ന് നവംബര്‍ 18 വരെ ദിവസം 2000 രൂപ വരെ പിന്‍വലിക്കാമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു.
500, 1000 രൂപയുടെ നോട്ടുകള്‍ മാറ്റിവാങ്ങുന്നതിന് 50 ദിവസം സമയമുണ്ട്. ഡിസംബര്‍ 30 നകം സൗകര്യപ്രകദമായ സമയത്ത് നോട്ടുകള്‍ മാറ്റി വാങ്ങാമെന്നും ആര്‍ബിഐ അറിയിച്ചു.
Discussion about this post