ചെന്നൈ: ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആസ്പത്രിയില്‍ കഴിയുന്ന തമിഴ് നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യ നില അതീവ ഗുരുതരാവസ്ഥയിലെന്ന് അപ്പോളോ മെഡിക്കല്‍ ബുള്ളറ്റിന്‍. ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് ബുള്ളറ്റിന്‍ പുറത്തിറങ്ങിയത്.
യന്ത്രസഹായത്താലാണ് ഹൃദയവും ശ്വാസകോശവും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. വിദഗ്ദ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് ഇപ്പോള്‍ ജയലളിത.
Discussion about this post