J Jayalalitha

ജയലളിതയുടെ 27 കിലോ സ്വർണം, 10,000 സാരികൾ, 1562 ഏക്കർ ഭൂമി എന്നിവ തമിഴ്നാട് സർക്കാരിന് കൈമാറും ; സിബിഐ കോടതി ഉത്തരവ് ശരിവെച്ച് കർണാടക ഹൈക്കോടതി

ബെംഗളൂരു : അന്തരിച്ച മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ കോടിക്കണക്കിന് രൂപ മൂല്യം വരുന്ന സ്വത്തുക്കൾ തമിഴ്നാട് സർക്കാരിന് കൈമാറാനുള്ള സിബിഐ കോടതി ഉത്തരവ് കർണാടക ഹൈക്കോടതി ...

അഴിമതിക്കേസില്‍ വി.കെ. ശശികലയുടെ വസ്തുവകകള്‍ വീണ്ടും പിടിച്ചെടുത്തു ; ആദായവകുപ്പ് പിടിച്ചെടുത്തത് 100 കോടിയുടെ മൂല്യം വരുന്ന 24 ഏക്കര്‍

ചെന്നൈ: അഴിമതിക്കേസില്‍ എഐഎഡിഎംകെ മുന്‍ നേതാവ് വികെ ശശികലയുടെ വസ്തുവകകള്‍ പിടിച്ചെടുത്ത് ആദായ നികുതിവകുപ്പ് . ശശികലയുടെ പേരിലുള്ള 11 വസ്തുവകകള്‍ കൂടിയാണ് പിടിച്ചെടുത്തത്. 1991 നും ...

ശശികല ജയില്‍ മോചിതയായി; ആശുപത്രിയിൽ തുടരും

ചെന്നൈ: അനധികൃത സ്വത്ത് സമ്ബാദന കേസില്‍ ശിക്ഷ കഴിഞ്ഞ് അണ്ണാ ഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി ശശികല ജയില്‍ മോചിതയായി. നാലു വര്‍ഷത്തിന് ശേഷമാണ് മോചനം. കൊവിഡ് ...

ജയലളിതയുടെ മരണം ; അന്വേഷണ കമ്മീഷന് സുപ്രീം കോടതിയുടെ സ്റ്റേ

തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന അറുമുഖ സ്വാമി കമ്മീഷന്റെ നടപടികൾക്ക് സുപ്രീം കോടതി സ്റ്റേ. കമ്മീഷന്റെ നടപടിക്രമങ്ങൾ ചോദ്യം ചെയ്ത് ചെന്നൈ അപ്പോളോ ആശുപത്രി ...

”ആ കൊലപാതകം മുഖ്യമന്ത്രിയ്ക്ക് വേണ്ടി’വെളിപ്പെടുത്തലുമായി തൃശ്ശൂര്‍ സ്വദേശി

ഡല്‍ഹി: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള കൊടനാട് എസ്റ്റേറ്റിലെ സുരക്ഷാജീവനക്കാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടാം പ്രതിയുടെ വെളിപ്പെടുത്തല്‍. രേഖകള്‍ കവര്‍ന്നത് നിലവിലെ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി ...

‘ജയലളിതയെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ശ്വാസമില്ലായിരുന്നു’, വെളിപ്പെടുത്തലുമായി അപ്പോളോ ആശുപത്രി ഉപാദ്ധ്യക്ഷ

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ശ്വാസമില്ലാത്ത അവസ്ഥയില്‍ ആയിരുന്നുവെന്ന് പുതിയ വെളിപ്പെടുത്തലുമായി അപ്പോളോ ആശുപത്രി ഉപാദ്ധ്യക്ഷ പ്രീതി റെഡ്ഢി രംഗത്ത്. ഒരു ...

ശശികല അണ്ണാ ഡി എം കെയില്‍ നിന്ന് പുറത്ത്, ജയലളിതയുടെ സ്‌മരണാർത്ഥം സെക്രട്ടറി സ്ഥാനം ഒഴിച്ചിടാനും തീരുമാനം

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസിൽ ശിക്ഷിക്കപ്പെട്ട് ബംഗളൂരുവിലെ ജയിലിൽ കഴിയുന്ന വി.കെ.ശശികലയെ അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. ചെന്നൈയിൽ ചേർന്ന ജനറൽ ...

ജയലളിതയുടെ മരണം, അന്വേഷണത്തിന് ഉത്തരവിട്ട് തമിഴ് നാട് മുഖ്യമന്ത്രി

ചെന്നൈ: തമിഴ് നാട് മുഖ്യമന്ത്രി ആയിരിക്കെ അന്തരിച്ച ജെ ജയലളിതയുടെ മരണത്തില്‍ അന്വേഷണത്തിന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഉത്തരവിട്ടു. വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലാണ് അന്വേഷണ കമ്മീഷന്‍. ...

ജയലളിതയുടെ മകനാണെന്ന അവകാശവാദവുമായി യുവാവ് രംഗത്ത്

ചെന്നൈ: അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണശേഷം, അവരുടെ മകളാണെന്ന് അവകാശപ്പെട്ടെത്തിയ യുവതിയ്ക്കു പിന്നാലെ മകനാണെന്ന അവകാശവാദവുമായി ഒരു യുവാവും രംഗത്തെത്തി. ഈറോഡ് സ്വദേശിയായ കൃഷ്ണമൂര്‍ത്തിയാണ് ...

ജയലളിത ആശുപത്രിയിലായത് ആരോ തളളിയിട്ടതിനെ തുടര്‍ന്നെന്ന് എഐഎഡിഎംകെ നേതാവ് പി.എച്ച് പാണ്ഡ്യന്‍

ചെന്നൈ: അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ ആദ്യം ആശുപത്രിയിലാക്കുന്നത് ആരോ തളളിയിട്ടതിനെ തുടര്‍ന്നാണെന്ന് എഐഎഡിഎംകെ നേതാവും മുന്‍ സ്പീക്കറുമായ പി.എച്ച് പാണ്ഡ്യന്‍. അതിന് ശേഷം ജയലളിതയ്ക്ക് ...

ജയലളിതയുടെ മരണം സംബന്ധിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയ ഡോക്ടര്‍ അറസ്റ്റില്‍

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയെ മരിച്ചതിന് ശേഷമാണ് അപ്പോളോ ആശുപത്രിയില്‍ എത്തിച്ചത് എന്ന് വെളിപ്പെടുത്തിയ ഡോക്ടര്‍ അറസ്റ്റില്‍. കഴിഞ്ഞ സെപ്റ്റംബര്‍ 22ന് അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ ...

ജയലളിതയുടെ മരണത്തിലെ ദുരൂഹതകള്‍ അവസാനമില്ലാതെ തുടരുന്നു; ഞെട്ടിപ്പിക്കുന്ന സന്ദേശം തമിഴ്‌നാട്ടില്‍ വൈറല്‍

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത മരിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ അവസാനമില്ലാതെ തുടരുന്നു. അപ്പോളോ ആശുപത്രിയില്‍ ചികിത്സിക്കാന്‍ എത്തിച്ചത് ജയലളിതയുടെ മൃതദേഹമായിരുന്നുവെന്ന ഡോക്ടര്‍ ...

ജയലളിതയുടെ സ്വത്തിനെ ചൊല്ലി ഇനി തര്‍ക്കം വേണ്ട, അവകാശിയായി

ബംഗളൂരു: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയുടെ മരണത്തോടെ അനധികൃത സ്വത്തു സമ്പാദന കേസില്‍ ആദായനികുതി വകുപ്പ് പിടിച്ചെടുത്ത കോടികളുടെ ആഭരണങ്ങള്‍ തമിഴ്‌നാട് സര്‍ക്കാറിന്റെ ഖജനാവിലെത്തും. ...

ജയലളിതയുടെ മണ്ഡലമായ ആര്‍കെ നഗറില്‍ ശശികല നടരാജന്‍ മല്‍സരിച്ചാല്‍ വോട്ടുചെയ്യില്ലെന്ന് പ്രവര്‍ത്തകര്‍

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ ജയലളിത മല്‍സരിച്ചിരുന്ന ആര്‍കെ നഗര്‍ മണ്ഡലത്തില്‍നിന്ന് അണ്ണാ ഡിഎംകെ അധ്യക്ഷ ശശികല നടരാജന്‍ മല്‍സരിക്കണമെന്ന ആവശ്യം നേതാക്കള്‍ ഉന്നയിക്കുന്നതിനിടെ പ്രതിഷേധവുമായി ...

ജയലളിതയുടെ മരണം: ദുരൂഹത അന്വേഷിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി

ഡല്‍ഹി: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ.ജയലളിതയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നു ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. അണ്ണാ ഡിഎംകെയില്‍ നിന്നും പുറത്താക്കപ്പെട്ട എംപി ...

ജയലളിതയുടെ മരണത്തില്‍ സംശയമുണ്ടെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജെ ജയലളിതയുടെ മരണത്തില്‍ സംശയമുണ്ടെന്ന് മദ്രാസ് ഹൈക്കോടതി. ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന ചെന്നൈ സ്വദേശി പിഎ ജോസഫിന്റെ ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് ...

ജയലളിതയുടെ രോഗവിവരങ്ങളും മരണകാരണങ്ങളും പുറത്തുവിടണമെന്ന് ഡിഎംകെ

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ രോഗവിവരങ്ങളും മരണകാരണങ്ങളും പുറത്തുവിടണമെന്ന് ഡിഎംകെ ട്രഷററും തമിഴ്‌നാട് നിയമസഭാ പ്രതിപക്ഷ നേതാവുമായ എം.കെ. സ്റ്റാലിന്‍. മരണം സംബന്ധിച്ച് തമിഴ്‌നാട് സര്‍ക്കാര്‍ ...

ജയലളിത കോഹിനൂര്‍ രത്‌നമായിരുന്നുവെന്ന് രജനീകാന്ത്

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത 'കോഹിനൂര്‍ രത്‌ന'മായിരുന്നെന്ന് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്. 96-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയലളിതയുടെ എ.ഐ.എ.ഡി.എം.കെ പരാജയപ്പെട്ടതിന് പ്രധാന കാരണം താനായിരുന്നുവെന്നും അദ്ദേഹം ...

‘പാര്‍ട്ടി നയിക്കാന്‍ തയ്യാര്‍’ ശശികലയ്ക്ക് വെല്ലുവിളിയുമായി ദീപ

ചെന്നൈ: ശശികലയ്ക്ക് വെല്ലുവിളിയുമായി ജയലളിതയുടെ സഹോദരന്‍ ജയകുമാറിന്റെ പുത്രി ദീപ ജയകുമാര്‍ രംഗത്ത്. ശശികലയെ തന്റെ രാഷ്ട്രീയ പിന്‍ഗാമിയായി ജയലളിത തെരഞ്ഞെടുത്തിരുന്നുവെന്ന റിപ്പോര്‍ട്ടുകളെ ദീപ പുച്ഛിച്ചുതള്ളി. ജയലളിതയുടെ ...

ജയലളിതയുടെ മരണത്തിലെ ദുരൂഹത വര്‍ധിക്കുന്നു; ഡിസംബര്‍ അഞ്ചിന് അല്ല മരിച്ചത്? മൃതദേഹം എംബാം ചെയ്‌തെന്നും റിപ്പോര്‍ട്ടുകള്‍

ചെന്നൈ: മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിലെ ദുരൂഹത വര്‍ധിക്കുന്നു. ഡിസംബര്‍ അഞ്ചിന് ദിവസങ്ങള്‍ക്ക് മുന്‍പ് ജയലളിത മരിച്ചിരിക്കാമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അവരുടെ മൃതദേഹം അഴുകാതിരിക്കാന്‍ ...

Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist