പത്തനംതിട്ട: ബിലീവേഴ്സ് ചര്‍ച്ച് അനധികൃതമായി നികത്തിയ ഭൂമി പുനസ്ഥാപിക്കാന്‍ ഉത്തരവ്. അഞ്ച് ഏക്കറോളം വയലും തോടും പുനസ്ഥാപിക്കാനാണ് പത്തനംതിട്ട ജില്ലാ കളക്ടര്‍ ഉത്തരവിട്ടിരിക്കുന്നത്. തിരുവല്ല കുറ്റിപ്പുഴയില്‍ നികത്തിയ ഭൂമി 45 ദിവസത്തിനുള്ളില്‍ പുനസ്ഥാപിക്കണം.
പ്രദേശത്ത് നിലംനികത്തിയതായും തോടിന്റെ ഗതിമാറ്റിയതായും അന്വേഷണത്തില്‍ കണ്ടെത്തി.
Discussion about this post