land

104 ഏക്കർ ഭൂമി തങ്ങളുടേതെന്ന് വഖഫ് ബോർഡ്; പ്രതിസന്ധിയിൽ മുനമ്പത്തെ 600 ഓളം കുടുംബങ്ങൾ; കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്ന് ആവശ്യം

എറണാകുളം: വഖഫ് ഭൂമി വിഷയത്തിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ഇടപെടൽ വേണമെന്ന ആവശ്യവുമായി മുനമ്പം നിവാസികൾ. ഭൂമിയിന്മേലുള്ള അവകാശവാദം വഖഫ് ബോർഡ് ശക്തമാക്കിയ സാഹചര്യത്തിലാണ് കേന്ദ്ര- സംസ്ഥാന ...

ഇങ്ങനെയുള്ള ഭൂമി ഒരു കാരണവശാലും വാങ്ങി കുഴപ്പത്തിലാവരുത്; സർക്കുലർ ഇറക്കി സർക്കാർ

കൊച്ചി; സംസ്ഥാനത്ത് ചട്ടങ്ങൾ പാലിക്കാതെയുള്ള ഭൂമി വികസനവും കെട്ടിട നിർമ്മാണവും വ്യാപകമാകുന്നുവെന്ന വിമർശനം ശക്തമാകുന്നു.ഇതേ തുടർന്ന് തദ്ദേശ സ്ഥാപനങ്ങൾക്ക് കർശന നിർദ്ദേശങ്ങളുമായി സർക്കാർ പുതിയ സർക്കുലർ ഇറക്കി. ...

ബദ്രുദ്ദീൻ ഷായുടെ മസറില്ല; കള്ളം പറഞ്ഞ് വഖഫ് ബോർഡ് കൈവശം വച്ച 100 ഏക്കർ ഭൂമി ഹിന്ദുക്കൾക്ക് നൽകി കോടതി; വിജയം 50 വർഷം നീണ്ട പോരാട്ടത്തിനൊടുവിൽ

ലക്‌നൗ: മതപണ്ഡിതൻ ബദ്രുദ്ദീൻ ഷായുടെ മസറെന്ന പേരിൽ കൈവശം വച്ചനുഭവിച്ചിരുന്ന ഭൂമി ഹിന്ദുക്കൾക്ക് വിട്ട് നൽകി കോടതി. ഭാഗ്പതിലെ ലക്ഷ ഗൃഹയിലെ 100 ഏക്കർ ഭൂമിയാണ് ഹിന്ദുക്കൾക്ക് ...

സ്ഥിരം വെള്ളം കയറുന്ന വീട്ടിൽ താമസം; 12 വർഷം നീണ്ട അംബികയുടെ ദുരിതത്തിന് പരിഹാരം കണ്ട് സുരേഷ് ഗോപി; പുതിയ സ്ഥലം വാങ്ങി നൽകി; വീടും നിർമ്മിച്ച് നൽകും

പത്തനംതിട്ട: വെണ്ണിക്കുളം സ്വദേശിനി അംബികയ്ക്ക് നേരെ കാരുണ്യത്തിന്റെ കരങ്ങൾ നീട്ടി ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി. അംബികയ്ക്ക് വെള്ളം കയറാത്ത സ്ഥലം വാങ്ങി നൽകി. സ്ഥലത്ത് ...

സേവാഭാരതിയുടെ പ്രവർത്തനങ്ങൾ മനസ്സ് നിറച്ചു; ഒന്നേ കാൽ കോടി രൂപയുടെ വസ്തു കൈമാറി ദമ്പതികൾ

ആലപ്പുഴ: കോടികൾ വിലമതിയ്ക്കുന്ന ഭൂമി സേവാഭാരതിയ്ക്ക് കൈമാറി ദമ്പതികൾ. ഹരിപ്പാട് താമരവേലിൽ ഇല്ലത്ത് കേശവൻ നമ്പൂതിരി, ഭാര്യ സരസ്വതി അന്തർജനം എന്നിവരാണ് ഭൂമി ഇഷ്ടദാനമായി നൽകിയത്. സേവാഭാരതിയ്ക്കായി ...

ഹിന്ദുക്കളുടെ ഭൂമി കയ്യേറാൻ ശ്രമിച്ച് മതതീവ്രവാദികൾ; കനത്ത തിരിച്ചടി നൽകി ദേവഭൂമി രക്ഷാ അഭിയാൻ അംഗങ്ങൾ; മസറുകൾ പൊളിച്ച് നീക്കി

ഡെറാഡൂൺ: മസറുകൾ നിർമ്മിച്ച് ഹിന്ദുക്കളുടെ ഭൂമി കയ്യേറാനുള്ള മതതീവ്രവാദികളുടെ ശ്രമത്തിന് കനത്ത തിരിച്ചടി. ഹിന്ദുക്കളുടെ ഭൂമിയിൽ നിർമ്മിച്ച മസറുകൾ ഹിന്ദു സംഘടനാ പ്രവർത്തകർ പൊളിച്ച് നീക്കി. ഋഷികേശിലായിരുന്നു ...

പൊളിച്ച് നീക്കിയതിന് പിന്നാലെ വീണ്ടും പണിതു; ഖബറിസ്ഥാനുകൾ നിർമ്മിച്ച് വനഭൂമി കയ്യേറാനുള്ള ശ്രമം തുടർന്ന് മതതീവ്രവാദികൾ; പൊളിച്ച് നീക്കി

ഡെറാഡൂൺ : വനഭൂമി കയ്യേറാനുള്ള മതതീവ്രവാദികളുടെ ശ്രമത്തിന് ശക്തമായ തിരിച്ചടി നൽകി ഉത്തരാഖണ്ഡ് സർക്കാർ. ഭൂമി കയ്യേറി നിർമ്മിച്ച ഖബറിസ്ഥാൻ പൊളിച്ച് നീക്കി. പ്രേംനഗർ മേഖലയിലെ ഖബറിസ്ഥാനാണ് ...

പ്രളയകാലത്ത് പ്രാർത്ഥനയ്ക്കായി ഭൂമി നൽകി സഹായിച്ചു; ഹിന്ദുമത വിശ്വാസികളെ ചവിട്ടി പുറത്താക്കി മതിൽ കെട്ടിപ്പൊക്കി കയ്യേറ്റക്കാർ

ലക്‌നൗ: പ്രാർത്ഥനയ്ക്കായി ഭൂമി നൽകിയ ഹിന്ദുമതവിശ്വാസികളെ സ്വന്തം ഭൂമിയിൽ നിന്ന് പുറത്താക്കി ഇസ്ലാമിസ്റ്റുകൾ. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. 6 വർഷം മുൻപ് പ്രളയസമയത്ത് പ്രാർത്ഥനയ്ക്കായി ഉചിതമായ സ്ഥലം ...

വർഷങ്ങളായി തുടരുന്ന ഉപദ്രവം; ഭാര്യമാരെയും കുട്ടികളെയും ദ്രോഹിക്കുന്നു; യുപിയിൽ ഹിന്ദു കുടുംബങ്ങളുടെ വസ്തു തട്ടിയെടുക്കാൻ ശ്രമം; രണ്ട് പേർ അറസ്റ്റിൽ

ലക്‌നൗ: ഉത്തർപ്രദേശിൽ ഹിന്ദുക്കളുടെ വസ്തു തട്ടിയെടുക്കാനുള്ള ശ്രമവുമായി മതതീവ്രവാദികൾ. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വസ്തു തട്ടിയെടുക്കുന്നതിനായി സ്ത്രീകളെ ഉൾപ്പെടെ പ്രതികൾ ഉപദ്രവിക്കുന്നുവെന്നാണ് ...

കശ്മീരിൽ സമാധാനം പൂക്കുന്നു; ഭൂമിയ്ക്ക് പൊന്നും വില;  185 പേരിലധികം ഭൂമി വാങ്ങി; നിക്ഷേപം നടത്തിയത് ബഹുരാഷ്ട്ര  കമ്പനികൾ ഉൾപ്പെടെ 1559 കമ്പനികൾ

ശ്രീനഗർ; ജമ്മുകശ്മീരിൽ സമാധാനം പൂക്കുന്നു. ജമ്മു കശ്മീരിൽ നിന്ന് ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം നൂറിലധികം പേർ ജമ്മുകശ്മീരിൽ ഭൂമി വാങ്ങി. പ്രദേശം സുരക്ഷിതമാണെന്ന് ഉറപ്പായതോടെയാണ് മറ്റ് ...

വ്യാജ രേഖകളുണ്ടാക്കി മമ്മുഹാജി തട്ടിയെടുത്തത് പോലീസിന്റെ സ്ഥലം; സംഭവം കണ്ണൂരിൽ

കണ്ണൂർ: വ്യാജ പ്രമാണമുണ്ടാക്കി പോലീസിന്റെ സ്ഥലം തട്ടിയെടുത്ത ആധാരമെഴുത്തുകാരനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ച് പോലീസ് . ഇരിക്കൂറിലാണ് സംഭവം. ഇരിക്കൂർ പോലീസ് സ്‌റ്റേഷന്റെ പിൻവശത്തെ 34 സെന്റ് ...

30 വർഷമായി മസ്ജിദ് കമ്മറ്റിയിൽ നിന്നും നേരിടേണ്ടി വന്നത് കൊടും പീഡനം; സനാതന ധർമ്മമാണ് ഇനി ജീവിതമാർഗം; കോടികൾ തന്നാലും സ്വന്തം ഭൂമി മസ്ജിദിന് നൽകില്ല;ക്ഷേത്രം പണിയാൻ ഹിന്ദു സംഘടനകളോട് അപേക്ഷിച്ച് മുസ്ലീം കുടുംബം

ഭോപ്പാൽ: മസ്ജിദ് കമ്മറ്റിയിൽ നിന്നുള്ള കൊടും പീഡനം സഹിക്കാനാവുന്നില്ലെന്ന് ഗൃഹനാഥന്റെ പരാതി. മദ്ധ്യപ്രദേശിലെ മൊറേനയിലെ ജൗറയിലാണ് സംഭവം.ഇസ്ലാം മതപണ്ഡിതരുടേയും കമ്മറ്റിയുടേയും പീഡനങ്ങൾ സഹിക്കാനാവില്ലെന്നും സനാതന ധർമ്മമാണ് ഇനി ...

ആ ഭൂമി 1962ൽ ചൈന കൈവശപ്പെടുത്തി, പക്ഷേ രാഹുൽ കാര്യങ്ങൾ പറയുന്നത് ഇപ്പോൾ സംഭവിച്ചത് എന്ന മട്ടിലാണ്; വ്യാജപ്രചാരണത്തിനെതിരെ രൂക്ഷ വിമർശനവുമായി എസ്.ജയശങ്കർ

ന്യൂഡൽഹി: ചൈന കയ്യടക്കിയതായി പ്രതിപക്ഷ നേതാക്കൾ പറയുന്ന ഭൂമി യഥാർത്ഥത്തിൽ 1962ൽ തന്നെ ചൈന കൈവശപ്പെടുത്തിയിരുന്നുവെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. ലഡാക്കിന്റെ ഭൂപ്രദേശം ഇന്ത്യ നഷ്ടപ്പെടുത്തി എന്ന ...

മകളുടെ വിവാഹ ദിനത്തിൽ നിർധനരായ മൂന്ന് കുടുംബങ്ങൾക്ക് വീട് വെയ്ക്കാൻ ഭൂമി നൽകി പിതാവ്; മാതൃകയായി ബിജെപി കളളിക്കാട് പഞ്ചായത്ത് അംഗം

തിരുവനന്തപുരം: ആഡംബര വിവാഹങ്ങളുടെ വാർത്തകൾക്കിടയിൽ മകളുടെ വിവാഹ നാളിൽ ജീവകാരുണ്യത്തിന്റെ സന്ദേശം നൽകി ഗ്രാമപഞ്ചായത്തംഗം. ബി ജെ പി പഞ്ചായത്തംഗമായ മൈലക്കര ആർ.വിജയനാണ് മകളുടെ വിവാഹ നാളിൽ ഭൂമിദാനം ...

ഗുരുവായൂർ ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ളത് 1737 കോടിയുടെ ബാങ്ക് നിക്ഷേപം; 260 കിലോയിലധികം സ്വർണം; വിവരാവകാശ രേഖ പുറത്ത്

തൃശൂർ: ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്‍റെ ഉടമസ്ഥതയില്‍ 263 കിലോഗ്രാം സ്വര്‍ണ്ണവും ഇരുപതിനായിരത്തോളം സ്വര്‍ണ ലോക്കറ്റുകളുമുണ്ടെന്ന് വിവരാവകാശ രേഖ. നേരത്തെ, സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തി ഈ കണക്കുകള്‍ നല്‍കാന്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist