ബിഷപ്പ് കെ പി യോഹന്നാൻ അന്തരിച്ചു ; വിടവാങ്ങിയത് സുവിശേഷ പ്രസംഗത്തിലൂടെ തുടങ്ങി സ്വന്തമായി ഒരു സഭ തന്നെ ഉണ്ടാക്കിയ മതപ്രചാരകൻ
പത്തനംതിട്ട : ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അധ്യക്ഷൻ ബിഷപ്പ് കെ പി യോഹന്നാൻ അന്തരിച്ചു. യുഎസിലെ ഡാലസിൽ വെച്ച് കഴിഞ്ഞദിവസം വാഹനാപകടത്തിൽ പരിക്കേറ്റ അദ്ദേഹം ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. ...