തിരുവനന്തപുരം:കോണ്‍ഗ്രസ്സ് നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി കെ.മുരളീധരന്. സര്‍ക്കാരിന്റെ വീഴ്ച തുറന്നുകാട്ടുന്നതില്‍ കോണ്‍ഗ്രസ്സ് നേതൃത്വം പരാജയപ്പെട്ടു.ഭരണപക്ഷവും പ്രതിപക്ഷവും എല്ലാ സിപിഎം തന്നെയെന്ന് മുരളീധരന് പറഞ്ഞു.ചാനലുകളില്‍ മുഖം കാണിക്കാന്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ മത്സരിക്കുകയാണെന്നും മുരളീധരന് കുറ്റപ്പെടുത്തി.
ഒരു സമരം പോലും നടത്താന്‍ പ്രതിപക്ഷത്തിനു സാധിക്കുന്നില്ലെന്നു കുറ്റപ്പെടുത്തിയ മുരളീധരന് ഒറ്റക്കെട്ടെന്നു പറഞ്ഞ് മറ്റൊന്നു പ്രവര്‍ത്തിക്കുന്നവര്‍ പാര്‍ട്ടിയിലും മുന്നണിയിലുമുണ്ടെന്നും തുറന്നടിച്ചു.
Discussion about this post