Tag: k . muraleedharan

‘ബി.ജെ.പി ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ചുള്ള ഭരണം പിന്തുടരുന്നു’; കെ.മുരളീധരന്‍

ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ചുള്ള ഭരണം പിന്തുടരാനാണ് ബി.ജെ.പി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കെ.മുരളീധരന്‍ എം.പി. പുതിയ ചരിത്രം മെനയാന്‍ നോക്കുന്നത് നിലനില്‍ക്കില്ല. ഖിലാഫത്ത് പ്രക്ഷോഭത്തിന്റെ ഭാഗമാണ് മലബാര്‍ വിപ്ലവം. മാപ്പെഴുതിക്കൊടുത്ത് ...

‘പ്രഫുല്‍ പട്ടേല്‍ ഗുണ്ടാ അഡ്മിനിസ്ട്രേറ്റര്‍, ജനങ്ങളെ ശ്വാസം മുട്ടിച്ച്‌ കൊല്ലുന്നു’: കെ. മുരളീധരന്‍

തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെ രൂക്ഷമായി വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.പി. പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപിലെ ഏക ഗുണ്ടാ അഡ്മിനിസ്‌ട്രേറ്ററാണെന്നാണ് മുരളീധരൻ ...

തൃ​ശൂ​രി​ലും നേ​മ​ത്തും പ​ത്മ​ജ​യും മു​ര​ളീ​ധ​ര​നും മൂ​ന്നാം സ്ഥാ​ന​ത്ത്; മു​ന്‍​പി​ല്‍ സുരേഷ് ​ഗോപിയും കുമ്മനം രാജശേഖരനും

തി​രു​വ​ന​ന്ത​പു​രം: യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ളാ​യ പ​ത്മ​ജാ വേ​ണു​ഗോ​പാ​ലും സ​ഹോ​ദ​ര​ന്‍ കെ. ​മു​ര​ളീ​ധ​ര​നും തൃ​ശൂ​രി​ലും നേ​മ​ത്തും മൂ​ന്നാം സ്ഥാ​ന​ത്ത്. ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​ക​ളാ​യ സു​രേ​ഷ് ഗോ​പി​യും കു​മ്മ​നം രാ​ജ​ശേ​ഖ​ര​നു​മാ​ണ് തൃ​ശൂ​രി​ലും നേ​മ​ത്തും ...

റോബർട്ട് വദ്രക്ക് കൊവിഡ്; നേമത്ത് മുരളീധരന്റെ പ്രചാരണത്തിന് പ്രിയങ്ക എത്തില്ല

ഡൽഹി: പ്രിയങ്ക ഗാന്ധി വാദ്രയുടെ ഭർത്താവ് റോബർട്ട് വാദ്രക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ പ്രിയങ്ക ക്വാറന്റീനിൽ പോയി. പ്രിയങ്ക ക്വാറന്റീനിൽ പോയ സാഹചര്യത്തിൽ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ...

പ്രിയങ്ക പ്രചരണത്തിന് നേമത്തെത്തിയില്ല; അതൃപ്തി അറിയിച്ച് കെ മുരളീധരൻ

തിരുവനന്തപുരം: സംസ്ഥാനത്ത് യു ഡി എഫ് പ്രചാരണത്തിനെത്തിയ കോണ്‍ഗ്രസ് ജനറല്‍ സെക്രടറി പ്രിയങ്കാ വധേര ഗാന്ധി നേമത്ത് പ്രചാരണത്തിന് എത്താതിരുന്നതില്‍ അതൃപ്തിയറിയിച്ച്‌ യു ഡി എഫ് സ്ഥാനാര്‍ത്ഥി ...

‘കെ കരുണാകരന് വേദന മാത്രമാണ് ഈ മകന്‍ നല്‍കിയത്, പിതാവിന്റെ മേല്‍വിലാസത്തില്‍ വളര്‍ന്നുവന്ന കെ മുരളീധരന്‍ തനിക്ക് വിലയിടാന്‍ നില്‍ക്കേണ്ട’; ശോഭാ സുരേന്ദ്രന്‍

തിരുവനന്തപുരം: ബി.ജെ.പിയില്‍ ആര്‍ക്കും വേണ്ടാത്ത നേതാവാണ് താനെന്ന കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്റെ ആക്ഷേപത്തിന് മറുപടി നല്‍കി കഴക്കൂട്ടത്തെ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്‍. പിതാവിന്റെ മേല്‍വിലാസത്തില്‍ ...

‘മുരളീധരന്‍ പദയാത്ര നടത്തിയത് കാറ് ബ്രേക്ക് ഡൗണ്‍ ആയപ്പോള്‍’; ട്രോളി കുമ്മനം രാജശേഖരന്‍

നേമത്തെ യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍ പദയാത്ര നടത്തിയത് കാറ് ബ്രേക്ക് ഡൗണ്‍ ആയപ്പോഴായിരിക്കുമെന്ന് പരിഹസിച്ച്‌ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍. ശബരിമലയിലെ വിശ്വാസങ്ങളും ...

‘ശിവൻകുട്ടിക്ക് സീമയുടെ ഗതി വരും, സിപിഎം വോട്ട് മുരളീധരന് കിട്ടും‘; വോട്ട് മറിക്കലിനെ മറികടന്ന് നേമത്ത് ബിജെപി വിജയക്കൊടി പാറിക്കുമെന്ന് എസ് സുരേഷ്

തിരുവനന്തപുരം: നേമത്ത് വി ശിവൻകുട്ടി ദയനീയമായി പരാജയപ്പെടുമെന്ന് ബിജെപി നേതാവ് എസ് സുരേഷ്. നേമത്ത് ബിജെപിയും യുഡിഎഫും തമ്മിലാണ് മത്സരമെന്നും ത്രികോണ മത്സരമുണ്ടാവുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ...

‘കെ. മുരളീധരന്റെ നേമത്തെ സ്ഥാനാര്‍ത്ഥിത്വം ആത്മഹത്യാപരം’; മുരളീധരന്‍ മത്സരിക്കുന്നത് പിണറായി വിജയന് വേണ്ടിയെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: കെ. മുരളീധരന്റെ നേമത്തെ സ്ഥാനാര്‍ത്ഥിത്വം ആത്മഹത്യാപരമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. മുരളീധരന്‍ മത്സരിക്കുന്നത് പിണറായി വിജയന് വേണ്ടിയാണ്. സിപിഎമ്മുമായി നേരത്തെ തന്നെ ഒത്തുതീര്‍പ്പിലെത്തിയ ...

‘നേമത്ത് ജയിക്കാനല്ല, പിരിക്കാനാണ് കെ മുരളീധരന്റെ ഉദ്ദേശം‘; ഗൾഫിൽ നിന്നും ഒഴുകിയെത്തുന്ന ഹിന്ദു വിരുദ്ധരുടെ കയ്യയച്ചുള്ള ‘സഹകരണത്തിലാണ് ‘ മുരളിയുടെ കണ്ണെന്ന് സന്ദീപ് വാര്യർ

നേമത്ത് മത്സരിക്കാനുള്ള കോൺഗ്രസ് നേതാവ് കെ സുരേന്ദ്രന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി വക്താവ് സന്ദീപ് വാര്യർ. നേമത്ത് ജയിക്കാനല്ല , പിരിക്കാനാണ് കെ.മുരളീധരൻ്റെ ഉദ്ദേശം . ...

‘തെക്കുവടക്ക് നടന്ന് താനാണ് പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നതെന്ന് പറയാതെ നേതാക്കള്‍ പാര്‍ട്ടിയുടെ ജയം ഉറപ്പാക്കണം’; കോൺ​ഗ്രസ് നേതാക്കൾക്കെതിരെ വിമർശനവുമായി കെ മുരളീധരന്‍

കോഴിക്കോട്: കോൺ​ഗ്രസ് നേതാക്കൾക്കെതിരെ വിമർശനവുമായി കെ മുരളീധരന്‍ രം​ഗത്ത്. നേതാക്കള്‍ തെക്കുവടക്ക് നടന്ന് താനാണ് പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നതെന്ന് പറയാതെ സ്വന്തം തട്ടകത്തില്‍ പാര്‍ട്ടിയുടെ വിജയം ഉറപ്പാക്കാന്‍ ...

കോൺ​ഗ്രസിൽ പോസ്റ്റർ പ്രതിഷേധം തുടരുന്നു; ‘മുരളീധരനെ വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ’വെന്ന് തൃശൂരില്‍ പോസ്റ്റര്‍

തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ തൃശൂര്‍ നഗരത്തില്‍ കെ മുരളീധരനെ അനുകൂലിച്ച്‌ പോസ്റ്ററുകള്‍. മുരളീധരനെ വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്നാണ് പോസ്റ്ററിലുള്ളത്. യൂത്ത് കോണ്‍ഗ്രസിന്‍റെയും കെ.എസ്.യുവിന്‍റെയും പേരിലാണ് ...

“തോറ്റാൽ തോറ്റെന്ന് പറയണം, ബിജെപിയുടെ വളർച്ച കാണാതെ പോകരുത്” : കോൺഗ്രസ്‌ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെ.മുരളീധരൻ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ പരാജയത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. തോറ്റ ശേഷം ജയിച്ചെന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നും മുഖ്യമന്ത്രിയാകാനിരിക്കുന്നവർ പണിയെടുക്കണമെന്നുമാണ് കെ. മുരളീധരൻ ...

‘ജോ​സ് മു​ന്ന​ണി വി​ട്ട​തി​ല്‍ യു​ഡി​എ​ഫി​ന് ജാ​ഗ്ര​ത​ക്കു​റ​വു​ണ്ടാ​യി’: വിമർശനവുമായി കെ. ​മു​ര​ളീ​ധ​ര​ന്‍

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ്.​കെ. മാ​ണി വി​ഭാ​ഗം മു​ന്ന​ണി വി​ട്ട​തി​ല്‍ യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ന് ജാ​ഗ്ര​ത​ക്കു​റ​വു​ണ്ടാ​യെ​ന്ന് കെ.​മു​ര​ളീ​ധ​ര​ന്‍ എം​പി. ഇ​രു​ഭാ​ഗ​ത്തും വി​ട്ടു​വീ​ഴ്ച ഉ​ണ്ടാ​വേ​ണ്ട​താ​യി​രു​ന്നെ​ന്നും മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു. കൂ​ടു​ത​ല്‍ ക​ക്ഷി​ക​ളെ ...

“കാര്യങ്ങളെല്ലാം പാർട്ടി നോക്കുമെങ്കിൽ പിന്നെ നിങ്ങൾക്കിവിടെ എന്താണ് ജോലി.? ” : സോപ്പിട്ടോ, വല്ലാതെ പതപ്പിക്കരുതെന്ന് എം.സി ജോസഫൈനോട് കെ.മുരളീധരൻ

സിപിഐഎം പാർട്ടി ഒരു കോടതിയും പോലീസ് സ്റ്റേഷനുമാണെന്ന എം.സി ജോസഫൈനിന്റെ പ്രസ്താവനയ്ക്കു ചുട്ട മറുപടിയുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ.സംസ്ഥാന വനിതാ കമ്മീഷന്റെ അധ്യക്ഷയായ എം.സി ജോസഫൈൻ ...

“പ്രാർത്ഥന കൊണ്ടല്ല, മദ്യം കൊണ്ടുള്ള സമാധാനം മതി സർക്കാരിന്” : പ്രതിപക്ഷത്തിനെതിരെ തിരഞ്ഞു പിടിച്ച് കേസെടുക്കുന്നെന്ന് കെ.മുരളീധരൻ

  തിരുവനന്തപുരം : കേരളത്തിൽ മദ്യം ലഭ്യമാക്കാൻ സർക്കാർ കാണിച്ച തിടുക്കം ആരാധനാലയങ്ങൾ തുറക്കുന്നതിൽ കാണിക്കുന്നില്ലെന്ന് കെ മുരളീധരൻ എംപി. പ്രാർത്ഥന കൊണ്ട് സമാധാനം വേണ്ട മദ്യം ...

എൽഡിഎഫിന്റെ മനുഷ്യമഹാശൃഖലയില്‍ പങ്കെടുത്ത് യുഡിഎഫ് അണികള്‍: ഗൗരവത്തോടെ പരിശോധിക്കണമെന്ന് കെ മുരളീധരന്‍

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇടതുമുന്നണി സംഘടിപ്പിച്ച മനുഷ്യമഹാശൃഖലയില്‍ യുഡിഎഫ് അണികള്‍ പങ്കെടുത്തത് ഗൗരവത്തോടെ പരിശോധിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം.പിയുമായ കെ മുരളീധരന്‍. നേതാക്കള്‍ ഇക്കാര്യം ...

കെപിസിസി ഭാരവാഹി പട്ടികയ്ക്കെതിരെ പരസ്യ വിമർശനം: കെ.മുരളീധരന്‍ എം.പിയ്ക്ക് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ പരസ്യശാസന

തിരുവനന്തപുരം: കെ.മുരളീധരന്‍ എം.പിയ്ക്ക് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ പരസ്യശാസന. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ ഉള്‍പ്പെടെ പാര്‍ട്ടി, മുന്നണി നേതൃത്വം എടുക്കുന്ന നയങ്ങള്‍ക്കെതിരായ എതിര്‍ അഭിപ്രായം ആണ് ...

‘കേരളത്തിൽ വന്ന് അഭ്യാസം കാണിക്കേണ്ട, അര മൂക്കുമായി സ്ഥലം വിട്ട സർ സി പിയുടെ ചരിത്രം പഠിക്കണം’, ഗവർണർക്കെതിരെ വീണ്ടും ഭീഷണിയുമായി കെ മുരളീധരൻ

തിരുവനന്തപുരം: കേരളത്തിൽ വന്ന് അഭ്യാസം കാണിക്കേണ്ടെന്നും അര മൂക്കുമായി സ്ഥലം വിട്ട സർ സി പിയുടെ ചരിത്രം പഠിക്കണമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ഭീഷണിയുമായി വടകര ...

”മുരളീധരന്റെ പിതാവ് അടിയന്തിരാവസ്ഥകാലത്ത് കാണിച്ച് തെമ്മാടിത്തരം പേടിച്ചിട്ടില്ല കേരളം പിന്നല്ലേ ഇയാള്‍” ഗവര്‍ണറെ വെല്ലുവിളിച്ച കെ മുരളീധരന് കെ സുരേന്ദ്രന്റെ മറുപടി

കൊച്ചി:ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ റോഡിലിറങ്ങാന്‍ സമ്മതിക്കില്ലെന്ന കെ മുരളീധരന്‍ എംപിയുടെ വെല്ലുവിളിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. അടിയന്തരാവസ്ഥകാലത്ത് മുരളീധരന്റെ ...

Page 1 of 3 1 2 3

Latest News