പനജി: കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറുടെ കാര്‍ അപകടത്തില്‍പ്പെട്ടു. ഗോവന്‍ തലസ്ഥാനമായ പനജിയിലാണ് പരീക്കര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. ബുധനാഴ്ച രാത്രി ഒമ്പതോടെയായിരുന്നു അപകടം.
അപകടത്തില്‍ ആര്‍ക്കും പരിക്കു പറ്റിയതായി റിപ്പോര്‍ട്ടില്ല. പരീക്കര്‍ സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. രണ്ടു കാറിനും സാരമായി കേടുപാടുകള്‍ സംഭവിച്ചു.
Discussion about this post