അമൃത്സര്‍: കേന്ദ്രസര്‍ക്കാരിന്റെ നികുതി വരുമാനത്തില്‍ വര്‍ദ്ധനവെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. പ്രത്യക്ഷ നികുതിയില്‍ 12 ശതമാനവും പരോക്ഷ നികുതിയില്‍ 24 ശതമാനവുമാണ് വര്‍ദ്ധനവെന്ന് അമൃത്സറില്‍ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലെ കണക്കാണ് ധനമന്ത്രി പുറത്ത് വിട്ടത്.
Discussion about this post