arun jaitley

‘പെട്രോളിയം ഉത്പന്നങ്ങൾ ജിഎസ്ടിക്ക് കീഴിൽ കൊണ്ട് വരണമെന്നുള്ളത് അരുൺ ജെയ്റ്റ്ലിയുടെ സ്വപ്നം, വിഷയത്തിൽ ജിഎസ്ടി കൗൺസിൽ തീരുമാനമെടുക്കും‘; നിർമ്മല സീതാരാമൻ

കൊൽക്കത്ത: പെട്രോളിയം ഉത്പന്നങ്ങൾ നിലവിൽ ജിഎസ്ടിക്ക് കീഴിൽ തന്നെയാണെന്ന് കേന്ദ്ര ധനകാര്യവകുപ്പ് മന്ത്രി നിർമ്മല സീതാരാമൻ. പെട്രോളിനും മറ്റ് പെട്രോളിയം ഉത്പന്നങ്ങൾക്കും ജിഎസ്ടി പ്രകാരമുള്ള നികുതി ഏർപ്പെടുത്തേണ്ടത് ...

അരുണ്‍ ജെയ്റ്റ്‌ലിയുടെ ജന്മദിനം; സംസ്ഥാന വ്യാപകമായി ആഘോഷിക്കാനൊരുങ്ങി ബീഹാര്‍

ബീഹാര്‍: മുന്‍ കേന്ദ്ര ധനമന്ത്രിയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായിരുന്ന അരുണ്‍ ജെയ്റ്റ്‌ലിയുടെ ജന്മദിനം സംസ്ഥാന വ്യാപകമായി എല്ലാവര്‍ഷവും ആഘോഷിക്കാന്‍ ഒരുങ്ങി ബീഹാര്‍. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അധ്യക്ഷതയില്‍ ...

ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയം ഇനി അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയം: പേര് മാറ്റാന്‍ തീരുമാനം

ഡല്‍ഹിയിലെ പ്രസിദ്ധമായ ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയത്തിന് അന്തരിച്ച ബിജെപി നേതാവും മുന്‍ ധനമന്ത്രിയുമായ അരുണ്‍ ജെയ്റ്റ്‌ലിയുടെ പേര് നല്‍കാന്‍ തീരുമാനം. സ്റ്റേഡിയത്തിന്റെ പേര് അരുണ്‍ ജെയ്റ്റ്‌ലി ...

അരുണ്‍ ജെയ്റ്റ്‌ലിയുടെ സംസ്‌കാരച്ചടങ്ങിനിടെ പോക്കറ്റടിച്ചതായി പരാതി; എംപിയുടേതടക്കം 11 പേരുടെ മൊബൈല്‍ ഫോണുകള്‍ മോഷണം പോയി

നിഗംബോധ്ഘട്ടില്‍ ഞായറാഴ്ച നടന്ന അരുണ്‍ ജെയ്റ്റ്‌ലിയുടെ സംസ്‌കാരചടങ്ങിനെത്തിയ ബിജെപി എംപി ബാബുല്‍ സുപ്രിയോ അടക്കമുള്ളവരുടെ മൊബൈല്‍ ഫോണുകള്‍ മോഷണം പോയതായി പരാതി. ബാബുല്‍ സുപ്രിയോ ഉള്‍പ്പെടെ 11 ...

‘വിടവാങ്ങിയത് മുതിർന്ന രാഷ്ട്രീയ നേതാവും പ്രഗൽഭനായ അഭിഭാഷകനും‘; അരുൺ ജെയ്റ്റ്ലിയെ അനുസ്മരിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്

ഡൽഹി: മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന അരുൺ ജെയ്റ്റ്ലിയെ അനുസ്മരിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്. രാജ്യത്തിന് നഷ്ടമായിരിക്കുന്നത് മുതിർന്ന നേതാവിനെയും പ്രഗൽഭനായ ...

അരുൺ ജെയ്റ്റ്ലി; ദേശീയ രാഷ്ട്രീയത്തിലെ സൗമ്യമായ കാർക്കശ്യം

അരുൺ ജെയ്റ്റ്ലി; ഭാരതീയ ജനതാ പാർട്ടിയുടെ ധൈഷണിക മുഖങ്ങളിൽ പ്രമുഖമാണ് അരുൺ ജെയ്റ്റ്ലി. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഒന്നാം എൻഡിഎ സർക്കാരിലെ ധനകാര്യ മന്ത്രിയായിരുന്നു അദ്ദേഹം. പ്രതിരോധം, ...

അരുണ്‍ ജയ്റ്റ്‌ലിയുടെ ആരോഗ്യനില മോശമാണെന്ന വാര്‍ത്തകള്‍ തെറ്റെന്ന് കേന്ദ്രം

കേന്ദ്ര ധ​ന​മ​ന്ത്രി അ​രു​ൺ ജ​യ്റ്റ്​ലി​യു​ടെ ആ​രോ​ഗ്യ​നി​ല സം​ബ​ന്ധി​ച്ച് പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ. ജെ​യ്റ്റ്‍​ലി​ക്ക് ആ​രോ​ഗ്യ പ്ര​ശ​ന​ങ്ങ​ളി​ല്ലെ​ന്നും അ​ടി​സ്ഥാ​ന ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ള്‍ മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​രു​തെ​ന്നും കേ​ന്ദ്ര ...

സ്‌കോര്‍പിയോണ്‍ അന്തര്‍വാഹിനി ഇടപാട് ;അനുബന്ധ കരാര്‍ ലഭിച്ചത് രാഹുലിന്റെ വേണ്ടപ്പെട്ടവര്‍ക്കെന്ന് അരുണ്‍ ജെയ്റ്റ്‌ലി

യുപിഎ ഭരണകാലത്ത് ഫ്രാന്‍സുമായി ഒപ്പുവെച്ച പ്രതിരോധ ഇടപാടില്‍ രാഹുല്‍ ഗാന്ധി അനധികൃത ഇടപെടല്‍ നടത്തിയെന്ന് അരുണ്‍ ജെയ്റ്റ്‌ലി.സ്‌കോര്‍പിയോണ്‍ അന്തര്‍വാഹിനി ഇടപാടിന്റെ അനുബന്ധ കരാര്‍ ലഭിച്ചത് രാഹുലിന്റെ വേണ്ടപ്പെട്ടവര്‍ക്കെന്നും ...

‘ജുഡീഷ്യറിക്കൊപ്പം നില്‍ക്കേണ്ട സമയം,ആരോപണത്തിന് പിന്നില്‍ ചില ഇടത് പക്ഷ മാധ്യമങ്ങള്‍’;ചീഫ് ജസ്റ്റിസിന് പിന്തുണയുമായി അരുണ്‍ ജെയ്റ്റ്‌ലി

ലൈംഗിക പീഡനാരോപണം നേരിടുന്ന ചീ​ഫ്​ ജ​സ്​​റ്റി​സ്​ ര​ഞ്​​ജ​ൻ ഗൊ​ഗോ​യിക്ക്​ പിന്തുണയുമായി ധനമന്ത്രി അരുൺ ജയ്​റ്റ്​ലി. അഭിപ്രായ സ്വാതന്ത്ര്യത്തി​​​െൻറ മറവിൽ ചീഫ്​ ജസ്റ്റിസി​​​െൻറ ഓഫീസിനെ ദുർബലപ്പെടുത്താനുള്ള ശ്രമമാണ്​ നടക്കുന്നതെന്ന്​ ...

രാഹുലിന് എം.ഫില്‍ കിട്ടിയത് പി.ജി ഇല്ലാതെ’:ആരോപണവുമായി അരുണ്‍ ജെയ്റ്റ്‌ലി

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട് ആരോപണവുമായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. മാസ്റ്റേഴ്‌സ് ഡിഗ്രിയില്ലാതെയാണ് രാഹുല്‍ എംഫില്‍ നേടിയതെന്നാണ് ജെയ്റ്റ്‌ലിയുടെ ആരോപണം. കേന്ദ്രമന്ത്രി സ്മൃതി ...

സംഝോത എക്സ്​പ്രസ്: ‘ഹിന്ദു സമൂഹത്തെ കോൺഗ്രസ്​ അപമാനിച്ചു’; അരുൺ ജെയ്​റ്റ്​ലി

ഹിന്ദു സമൂഹത്തെ അപമാനിക്കാനുള്ള ശ്രമത്തിൻെറ ഭാഗമായാണ്​ സംഝോത എകസ്​പ്രസ്​ സ്​ഫോടന കേസുണ്ടായതെന്ന്​ കേന്ദ്രമന്ത്രി അരുൺ ജെയ്​റ്റ്​ലി. ഇതിന്​ കോൺഗ്രസ്​ നേതൃത്വം മാപ്പ്​ പറയണമെന്നും അരുൺ ജെയ്​റ്റ്​ലി പറഞ്ഞു. ...

സ്വഛ് ​ഭാ​ര​ത് മി​ഷ​ന്‍ : രാ​ജ്യ​ത്ത് 9.23 കോ​ടി ശൗ​ചാ​ല‍​യ​ങ്ങ​ൾ നിര്‍മ്മിച്ചു – അ​രു​ണ്‍ ജെ​യ്റ്റ്‌​ലി

കേന്ദ്രസര്‍ക്കാരിന്റെ സ്വഛ് ​ഭാ​ര​ത് മി​ഷ​നി​ലൂ​ടെ രാ​ജ്യ​ത്ത് 9.23 കോ​ടി ശൗ​ചാ​ല‍​യ​ങ്ങ​ൾ നി​ര്‍​മി​ച്ച​താ​യി ധ​ന​മ​ന്ത്രി അ​രു​ണ്‍ ജെ​യ്റ്റ്‌​ലി. പദ്ധതി ആരംഭിക്കുന്ന സമയത്ത് 2014 ല്‍ 39 ശതമാനമായിരുന്നത് ഇപ്പോള്‍ ...

“പാക് മണ്ണില്‍ കടന്ന് യു.എസിന് ലാദനെ കൊല്ലാമെങ്കില്‍ ഇന്ത്യയ്ക്ക് എന്ത് കോണ്ട് ഭീകരരെ വധിച്ചുകൂടാ?”: അരുണ്‍ ജെയ്റ്റ്‌ലി

ഇന്ത്യ പാക് ഭീകരര്‍ക്കെതിരെ വ്യോമാക്രമണം നടത്തിയതിന് പിന്നാലെ ഭീകരവാദത്തിനെതിരെ പ്രസ്താവനയുമായി കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി രംഗത്ത്. യു.എസിന് പാക്കിസ്ഥാനിലെ അബോട്ടാബാദില്‍ കയറി ഭീകരവാദിയായ ഒസാമ ...

‘ പാക്കിസ്ഥാന്‍ അനുഭവിക്കും അതൊരിക്കലും ഒരാഴ്ച മാത്രം നീണ്ട് നില്‍ക്കുന്ന പോരാട്ടമാകില്ല ‘ അരുണ്‍ ജയ്റ്റലി

പുല്‍വാമയിലെ ആക്രമണത്തിന്റെ ഉത്തരവാദികളായ പാക്കിസ്ഥാനെതിരെയുള്ള പോരാട്ടത്തില്‍ വിജയം കൈവരിക്കാന്‍ നയന്തന്ത്രവും അല്ലാതെയുമുള്ള എല്ലാ സാധ്യതകളും ഇന്ത്യ ഉപയോഗിക്കുമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റലി . വെറും ഒരാഴ്ച നീണ്ട് ...

ബാങ്കുകളുടെ ലയനം;കരുത്തുള്ള വന്‍ ബാങ്കുകളെ സൃഷ്ടിക്കാന്‍:അരുണ്‍ ജെയ്റ്റ്‌ലി

ദില്ലി: പ്രമുഖ അന്താരാഷ്ട്ര ബാങ്കുകളുടെ തലത്തിലേക്ക് ഇന്ത്യന്‍ ബാങ്കുകളെ ഉയര്‍ത്തുന്നതിന്റെ ഭാഗമാണ് ബാങ്കുകളുടെ ലയനമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഇന്ത്യന്‍ ബാങ്കുകളുടെ ലയനം ഉറപ്പാക്കാന്‍ വന്‍ ബാങ്കുകള്‍ ...

” പരാജയപ്പെട്ട ഉഴപ്പനായ കുട്ടിയ്ക്ക് ക്ലാസ്സിലെ ഒന്നാമനോട് തോന്നുന്ന വെറുപ്പാണ് രാഹുലിന് മോദിയോട് ” അരുണ്‍ ജെയ്റ്റ്ലി

കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ചും പരിഹസിച്ചും കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി . പാര്‍ലിമെന്റ് സ്ഥാപനത്തെ ഒറ്റയ്ക്ക് തകര്‍ത്തയാള്‍ എന്നാ പേരില്‍ രാഹുല്‍ ഗാന്ധി എന്നും ...

”രാജീവ് ഗാന്ധി അന്ന് വലിയ തെറ്റ് ചെയ്തു..മകന്‍ ആവര്‍ത്തിക്കുന്നു” രൂക്ഷ വിമര്‍ശനം ഉയര്‍ത്തി അരുണ്‍ ജെയ്റ്റ്‌ലി

കോണ്‍ഗ്രസ്‌ അധികാരത്തില്‍ വന്നാല്‍ മുത്തലാഖ് നിയമം റദ്ദു ചെയ്യുമെന്ന മഹിളാ കോണ്‍ഗ്രസ്‌ നേതാവിന്റെ പ്രഖ്യാപനത്തിനെതിരെ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി രംഗത്തെത്തി . ഷാ ബാനു കേസിലെ സുപ്രീംക്കോടതി ...

”ടി.വി, ക്യാമറ, സിനിമാടിക്കറ്റ്, വില കുറയും”കോണ്‍ഗ്രസിന് അസ്വസ്ഥത ബിജെപി രാഷ്ട്രീയ നേട്ടമുണ്ടാക്കുമെന്നതില്‍ മാത്രം , 5500 കോടിയുടെ മാറ്റം ഉണ്ടാക്കുമെന്ന് ധനമന്ത്രി

33 ഉത്പ്പന്നങ്ങളുടെ നികുതികുറയ്ക്കുവാന്‍ ജിഎസ്ടി കൌണ്‍സില്‍ തീരുമാനം . 26 ഉത്പന്നങ്ങളുടെ നികുതി 18 ല്‍ നിന്നും 12 ഉം 5 ശതമാനവുമായിട്ടാണ് കുറച്ചിരിക്കുന്നത് . ഏഴ് ...

സിബിഐയെ ഭയക്കുന്നവര്‍ എന്തേലും ഒളിപ്പിക്കാനുള്ളവര്‍ – അരുണ്‍ ജൈയ്റ്റിലി

സംസ്ഥാനത്ത് സിബിഐയ്ക്ക് കടക്കാനുള്ള പൊതുസമ്മതം പിന്‍വലിച്ച ആന്ദ്രപ്രദേശ്‌ , പശ്ചിമബംഗാള്‍ സര്‍ക്കാരുകള്‍ക്ക് എതിരെ ആഞ്ഞടിച്ച് ധനമന്ത്രി അരുണ്‍ ജയ്‌റ്റ്ലി . " ഒരുപാട് കാര്യങ്ങള്‍ ഒളിച്ചുവയ്ക്കാനുള്ളവരാണ് സിബിഐ ...

” ചില ആചാരങ്ങളെ മാത്രം തിരഞ്ഞുപിടിച്ച് ഉത്തരവിട്ടാല്‍ പുരോഗമാനാവില്ല ” ; ശബരിമല വിഷയത്തില്‍ അരുണ്‍ ജയ്റ്റ്ലി

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സുപ്രീംക്കോടതി വിധിയ്ക്കെതിരെ കേന്ദ്രമന്ത്രി അരുണ്‍ ജൈറ്റ്ലി . ഒരു ആചാരത്തെ മാത്രം തിരഞ്ഞു പിടിച്ച് വിധിച്ചാല്‍ പുരോഗമനം വരില്ലെന്ന് ശബരിമലവിഷയത്തില്‍ ജയ്റ്റ്ലി ...

Page 1 of 7 1 2 7

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist