കൊച്ചി: ജേക്കബ് തോമസിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് കോടതിയില്‍ ഹര്‍ജി. മൂവാറ്റുപുഴ വിജിലന്‍സി കോടതിയിലാണ് ഹര്‍ജി. ഹര്‍ജിയില്‍ ഈ മാസം 19-ന് കോടതി വിശദമായ വാദം കേള്‍ക്കും.
തുറമുഖ ഡയറക്ടാറായിരിക്കേ സോളാര്‍ പാനല്‍ സ്ഥാപിച്ചതും അവധിയെടുത്ത് അധ്യാപനം നടത്തിയതിനെക്കുറിച്ചും വനംഭൂമി കൈയ്യേറിയതിനെക്കുറിച്ചും അന്വേഷിക്കണമെന്ന് ഹര്‍ജിയില്‍ പറയുന്നു. ചേര്‍ത്തല സ്വദേശി മൈക്കിള്‍ വര്‍ഗ്ഗീസാണ് ഹര്‍ജി നല്‍കിയത്.
Discussion about this post