വാഹനത്തിന് സൈഡ് നൽകിയില്ലെന്നതിന്റെ പേരിൽ തർക്കം; കെഎസ്ആർടിസി ഡ്രൈവറുടെ ഹർജി കോടതി ഇന്ന് പരിഗണിക്കും
തിരുവനന്തപുരം: വാഹനത്തിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവത്തിൽ ഡ്രൈവർ യദു നൽകിയ ഹർജി കോടതി ഇന്ന് പരിഗണിക്കും. മേയർ ആര്യാ രാജേന്ദ്രനും സച്ചിൻദേവ് ...