ഡല്‍ഹി: തലസ്ഥാനത്ത് നടന്ന 2017 പ്രോ റെസ്ലിംഗ് ലീഗിന്റെ പ്രമോഷന് സെഷനില്‍ 2008 ബീജിംഗ് ഒളിമ്പിക്ക് മെഡല്‍ ജേതാവ് ആന്‍ഡ്രേ സ്റ്റാഡ്നിക്കിനെ തോല്‍പ്പിച്ച് ബാബ രാംദേവ്. സൂര്യ നമസ്കാരത്തിന് ശേഷം പ്രകടനം ആരംഭിച്ച രാം ദേവ് 12-0നാണ് ആന്‍ഡ്രേയെ തോല്‍പ്പിച്ചത്. വിജയിച്ച ശേഷം ” ഭാരത് മാതാ കി ജയ്! വന്ദേ മാതരം!” എന്ന് അദ്ദേഹം മന്ത്രിച്ചു.
ബീജിംഗ് ഒളിമ്പിക്സില്‍ ഇന്ത്യന്‍ താരം സുശീല്‍ കുമാറിനെ തോല്‍പ്പിച്ചാണ് ആന്‍ഡ്രേ വെള്ളി മെഡല്‍ നേടിയത്. മുമ്പ് സുശീര്‍ കുമാറിനെയും രാം ദേവ് വെല്ലുവിളിച്ചിരുന്നു.
https://www.youtube.com/watch?time_continue=166&v=rfuBzOfVqd4
Discussion about this post