അലോപ്പതി മരുന്നുകൾ ആളെ കൊല്ലുന്നു; ഇന്ത്യൻ മെഡിക്കൽ അസോസിയേഷനെതിരെ യുദ്ധപ്രഖ്യാപനവുമായി ബാബാ രാംദേവ്
ഹരിദ്വാർ: തനിക്കെതിരെ ഐ എം എ നൽകിയ കേസിനെതിരെ തിരിച്ചടിയുമായി ബാബാ രാംദേവ്. അലോപ്പതി മരുന്നുകൾക്ക് എതിരെ തുറന്നടിച്ചു കൊണ്ടാണ് ബാബാ രാംദേവ് വീണ്ടും രംഗത്ത് വന്നത് ...