Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

ലോ അക്കാദമി ചര്‍ച്ചയില്‍ നിന്ന് വിദ്യാഭ്യാസമന്ത്രി ഇറങ്ങിപ്പോയി: മാനേജ്‌മെന്റ് ആവശ്യം ഞങ്ങളോട് പറയാതെ ഞങ്ങളുടെ ആവശ്യം മാനേജ്‌മെന്റിനോട് പറയു എന്ന് വിദ്യാര്‍ത്ഥികള്‍, ചര്‍ച്ച പരാജയപ്പെട്ടു

by Brave India Desk
Feb 4, 2017, 04:59 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: ലോ അക്കാദമി കോളേജിലെ സമരം ഒത്ത് തീര്‍ക്കുന്നതിന് വിദ്യാഭ്യാസമന്ത്രി വിളിച്ച് ചേര്‍ത്ത ചര്‍ച്ച പരാജയപ്പെട്ടു. ലഷ്മി നായര്‍ അഞ്ച് വര്‍ഷം മാറി നില്‍ക്കുമെന്ന മാനേജ്‌മെന്റ് ആവശ്യം വിദ്യാര്‍ത്ഥികള്‍ തള്ളിയതോടെ വിദ്യാഭ്യാസമന്ത്രി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി.

Stories you may like

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളും വിദ്യാഭ്യാസമന്ത്രിയും തമ്മില്‍ ചര്‍ച്ചയ്ക്കിടെ ശക്തമായ വാക്ക് തര്‍ക്കമുണ്ടായി. ലഷ്മി നായര്‍ രാജിവെക്കണം എന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് വിദ്യാര്‍ത്ഥികള്‍ ശക്തമായ നിലപാടെടുത്തു. എന്നാല്‍ അഞ്ച് വര്‍ഷം അവര്‍ മാറി നില്‍ക്കാമെന്ന് സമ്മതിച്ചുവുല്ലോ എന്നായിരുന്നു വിദ്യാഭ്യാസമന്ത്രിയുടെ നിലപാട്. തുടര്‍ന്ന് മാനേജ്‌മെന്റ് വാദം ഞങ്ങളോട് പറയാതെ ഞങ്ങള്‍ പറയുന്നത് മാനേജ്‌മെന്റിനോട് പറയു എന്നായി വിദ്യാര്‍ത്ഥികള്‍, ഇതോടെ ക്ഷുഭിതനായ വിദ്യാഭ്യാസമന്ത്രി ചര്‍ച്ചയ്ക്കിടയില്‍ നിന്ന് ഇറങ്ങിപോയി.
വിദ്യാഭ്യാസമന്ത്രി മാനേജ്‌മെന്റിന് വേണ്ടി നിലകൊണ്ടുവെന്ന് വിദ്യാര്‍ത്ഥിനികളും, വിദ്യാര്‍ത്ഥി നേതാക്കളും പറഞ്ഞു. രാജി എന്ന ആവശ്യം നടപ്പില്ലെന്ന് അക്കാദമി മാനേജ്‌മെന്റ് യോഗത്തില്‍ നിലപാടെടുത്തു.
പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാരിന് ഇച്ഛാശക്തിയില്ലെന്ന് വിദ്യാര്‍ത്ഥി നേതാക്കള്‍ പറഞ്ഞു
അതേസമയം തിങ്കളാഴ്ച റഗുലര്‍ ക്ലാസുകള്‍ തുടങ്ങുമെന്ന് മാനേജ്മന്റ് അറിയിച്ചു. എല്ലാ വിദ്യാര്‍ത്ഥികളും ക്ലാസില്‍ കയറണമെന്ന് മാനേജ്‌മെന്റ് ആവശ്യപ്പെട്ടു. കോളേജ് തുറക്കണമെന്നാണ് മന്ത്രിയുടെ നിലപാടെന്നും അത് വിദ്യാര്‍ത്ഥികള്‍ക്ക് ഗുണകരമെന്നും മാനേജ്‌മെന്റ് പ്രതിനിധികള്‍ പറഞ്ഞു.

Tags: law academy
ShareTweetSendShare

Latest stories from this section

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

Discussion about this post

Latest News

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies