തിരുവനന്തപുരം: ലോ അക്കാദമി വിഷയം ഉടന്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എ.ബി.വി.പി. 48 മണിക്കൂർ വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്തു.ബുധന്‍, വ്യാഴം ദിവസങ്ങളിൽ സംസ്ഥാന വ്യാപകമായാണ് എ.ബി.വി.പി. വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗ സ്ഥലത്തേക്ക് എ.ബി.വി.പി. മാര്‍ച്ച് നടത്തുമെന്നും ദേശീയ സെക്രട്ടറി ഒ. നിധീഷ് അറിയിച്ചു.
Discussion about this post