76,98,448 അംഗങ്ങൾ! ചരിത്ര നേട്ടവുമായി എബിവിപി ; ലോകത്തിലെ ഏറ്റവും വലിയ വിദ്യാർത്ഥി സംഘടന
അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ (ABVP) 71-ാമത് ദേശീയ കൺവെൻഷൻ ഡെറാഡൂണിൽ വെച്ച് നടന്നു. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐഎസ്ആർഒ) മുൻ ചെയർമാൻ എസ്. സോമനാഥ് ...


























