ലഖനൗ:യുപിലെ 12 ജില്ലകളിലെ 69 മണ്ഡലങ്ങളിലേക്കുള്ള മൂന്നാം ഘട്ട വോട്ടെടുപ്പ് തുടങ്ങി. 826 സ്ഥാനാര്‍ഥികളാണ് മൂന്നാംഘട്ടത്തില്‍ 2.41 കോടി വോട്ടര്‍മാരുടെ വിധി തേടുന്നത്. ബി.ജെ.പിയും എസ്.പിയും തമ്മിലുളള നേരിട്ടുള്ള പോരാട്ടമാണ് മൂന്നാം ഘട്ടത്തില്‍.
2012ലെ തെരഞ്ഞെടുപ്പില്‍ 69 സീറ്റുകളില്‍ 55 എണ്ണവും സമാജ്വാദി പാര്‍ട്ടിയാണ് നേടിയത്. ബി.എസ്.പിക്ക് ആറും ബി.ജെ.പിക്ക് അഞ്ചും കോണ്‍ഗ്രസിന് രണ്ടും സീറ്റാണ് ലഭിച്ചത്.
Discussion about this post