വ്യോമസേനയ്ക്ക് കരുത്തായി കൂടുതൽ റഫാൽ വിമാനങ്ങൾ: F4, F5 വകഭേദങ്ങൾക്കായി ഇന്ത്യ ഒരുങ്ങുന്നു
ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് വർദ്ധിപ്പിക്കുന്നതിനായി 114 മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് പദ്ധതിയിൽ റഫാൽ വിമാനങ്ങളുടെ ഏറ്റവും ആധുനികമായ വകഭേദങ്ങൾ ഉൾപ്പെടുത്താൻ നീക്കം. നിലവിലുള്ള റഫാൽ വിമാനങ്ങൾക്ക്...








