കടത്തിണ്ണയിൽ കഴിഞ്ഞ പെൺകുട്ടിയെ സംരക്ഷിക്കാമെന്ന് വാക്ക് നൽകി ദത്തെടുത്തു; തമിഴ് ബാലികയെ പീഡിപ്പിച്ച 63 കാരന് 109 വർഷം കഠിന തടവ്
അടൂർ: സംരക്ഷിക്കാമെന്ന് വാക്ക് നൽകി ദത്തെടുത്ത തമിഴ് ബാലികയെ പീഡിപ്പിച്ച 63 കാരന് 109 വർഷം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. അടൂർ അതിവേഗ സ്‌പെഷൽ ...








