ആഗോളതാപനത്തിന്റെ കെടുതികൾ ലോകം മുഴുവൻ അനുഭവിക്കുകയാണെന്ന് മുഖ്യമന്ത്രി; കാട്ടുതീയും കൊടുങ്കാറ്റും വെളളപ്പൊക്കവുമൊക്കെ അതിന്റെ ഭാഗം; കേരളവും ഈ കെടുതികൾ അനുഭവിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: ആഗോളതാപനവും അതിന്റെ ഫലമായി ഉണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനവും അതിന്റെ കെടുതികളും ഇപ്പോൾ ലോകമാകെ അനുഭവിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യാപകമായ കാട്ടുതീ, കൊടുങ്കാറ്റ്, വരൾച്ച, അതിവർഷം, ...








