അമിതാഭ് ബച്ചന് വേണ്ടി ഇപ്പോഴും കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നുണ്ട്; എന്നാൽ നടിമാർക്ക് വേണ്ടി ആരും പ്രത്യേകമായി സ്‌ക്രിപ്റ്റ് എഴുതുന്നില്ലെന്ന് ഹേമമാലിനി
മുംബൈ: അമിതാഭ് ബച്ചനെപ്പോലുളള നടൻമാർക്ക് വേണ്ടി ഇപ്പോഴും പ്രത്യേകമായി സ്‌ക്രിപ്റ്റുകൾ എഴുതുകയും കഥാപാത്രങ്ങളെ സൃഷ്ടിക്കുകയും ചെയ്യുമ്പോൾ നടിമാർ ഈ തരത്തിൽ അവഗണിക്കപ്പെടുകയാണെന്ന് നടിയും രാഷ്ട്രീയനേതാവുമായ ഹേമമാലിനി. ഒരു ...








