ഓൺലൈൻ കൺസൾട്ടിംഗിനിടെ വനിതാ ഡോക്ടർക്ക് നേരെ നഗ്നതാ പ്രദർശനം; പ്രതി മുഹമ്മദ് സുഹൈദ് പിടിയിൽ
പത്തനംതിട്ട: ഇ സഞ്ജീവനി ടെലി മെഡിസിൻ കൺസൾട്ടിംഗിനിടെ വനിതാ ഡോക്ടർക്ക് നേരെ അശ്ലീല പ്രദർശനം നടത്തിയ ആൾ പിടിയിലായി. തൃശൂർ സ്വദേശി മുഹമ്മദ് സുഹൈദ് ആണ് പിടിയിലായത്. ...








