അശ്വിനി കുമാർ കൊലക്കേസ് ; മൂന്നാം പ്രതിക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും വിധിച്ചു
കണ്ണൂർ : അശ്വിനി കുമാർ വധക്കേസിൽ മൂന്നാം പ്രതിക്ക് ശിക്ഷ വിധിച്ചു. ജീവപര്യന്തം തടവും 50,000 രുപ പിഴയുമാണ് വിധിച്ചിരിക്കുന്നത്. തലശ്ശേരി അഡീഷണൽ സെക്ഷൻ കോടതിയുടെതാണ് വിധി. ...








