ഇന്ത്യയിലെ ഹിജാബ് വിഷയം ഇറാനിലെ പ്രതിഷേധവുമായി താരതമ്യം ചെയ്യരുതെന്ന് അസാദുദ്ദീൻ ഒവൈസി; ഇറാനിൽ ഇന്ത്യയിലേതുപോലെ മൗലികാവകാശങ്ങൾ അനുവദിക്കുന്നില്ലെന്നും ഒവൈസി
ഹൈദരാബാദ്: ഇന്ത്യയിലെ ഹിജാബ് വിഷയം ഇറാനിലെ പ്രതിഷേധവുമായി താരതമ്യം ചെയ്യരുതെന്ന് എഐഎംഐഎം നേതാവ് അസാദുദ്ദീൻ ഒവൈസി. കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തിൽ സുപ്രീംകോടതി ബെഞ്ചിൽ ഭിന്നവിധി ...







