അവൻ വേറെ കെട്ടി പോയി കൊച്ചേ ; നമ്മൾക്ക് ഇടയിൽ സംഭവിച്ചതിനെക്കുറിച്ച് പറയാൻ ആഗ്രഹിക്കുന്നില്ല ; അബീഷ് ഹാപ്പി ഞാനും ഹാപ്പി ; അർച്ചന കവി
നീലത്താമര എന്ന ചിത്രത്തിൽ ലാൽജോസ് മലയാള സിനിമയിൽ അവതരിപ്പിച്ച നായികയാണ് അർച്ചന കവി . ഒരിടയ്ക്ക് സിനിമയിൽ നിന്ന് ഇടവേളയെടുത്ത് മാറി നിന്നെങ്കിലും ഇപ്പോഴിതാ തിരിച്ച് വന്നിരിക്കുകയാണ് ...








